ഫോക്കസ് ഇന്റർനാഷനൽ ജുബൈൽ പുതിയ കമ്മിറ്റി നിലവിൽവന്നു
text_fieldsഫോക്കസ് ഇന്റർനാഷനൽ ജുബൈൽ ഭാരവാഹികൾ
ജുബൈൽ: ഫോക്കസ് ഇന്റർനാഷണൽ ജുബൈൽ ഡിവിഷന് 2024 - 2025 പ്രവർത്തന കാലയളവിലേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു. ഷുക്കൂർ മൂസ (ഡിവിഷനൽ ഡയറക്ടർ), ഫവാസ് എൻ.വി (ഡെപ്യൂട്ടി ഡിവിഷനൽ ഡയറക്ടർ), ഫൈസൽ പുത്തലത്ത് (ഡിവിഷനൽ ഓപറേഷൻ മാനേജർ), സ്വലാഹുദ്ദീൻ (ഡിവിഷനൽ അഡ്മിൻ മാനേജർ), നൗഫൽ കുരിക്കൾ (ഡിവിഷനൽ ഫിനാൻസ് മാനേജർ), അബ്ദുൽ വഹാബ്, ഷഫീഖ് പുളിക്കൽ (നാഷപൽ കോർ മെമ്പർമാർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. സൗദി ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ നടന്ന തെരഞ്ഞെടുപ്പ് അബൂതാഹിർ, മുനീർ ഹാദി എന്നിവർ നിയന്ത്രിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.