Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഫോ​ക്ക​സ് ജി​ദ്ദ...

ഫോ​ക്ക​സ് ജി​ദ്ദ ഡി​വി​ഷ​ന് പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
Abdul Rashad Karumara, Shafiq Pattambi, Muhammad Abdul Ghafoor, Nidal Karadan
cancel
camera_alt

അ​ബ്ദു​ൽ റ​ഷാ​ദ് ക​രു​മാ​ര, ഷ​ഫീ​ഖ്  പ​ട്ടാ​മ്പി, മു​ഹ​മ്മ​ദ് അ​ബ്ദു​ൽ ഗ​ഫൂ​ർ, നി​ദാ​ൽ കാ​രാ​ട​ൻ

ജി​ദ്ദ: ഫോ​ക്ക​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ജി​ദ്ദ ഡി​വി​ഷ​ൻ 2024-25 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ശ​റ​ഫി​യ ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെ​ന്റ​റി​ൽ ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി​യി​ൽ ജൈ​സ​ൽ അ​ബ്ദു​റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ​റ​ഫു​ദ്ദീ​ൻ മേ​പ്പാ​ടി പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും അ​ബ്ദു​ൽ റ​ഷാ​ദ് ക​രു​മാ​ര സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. സി.​എ​ച്ച്. അ​ബ്ദു​ൽ ജ​ലീ​ൽ സ്വാ​ഗ​ത​വും അ​ബ്ദു​ൽ ജ​ലീ​ൽ പ​ര​പ്പ​ന​ങ്ങാ​ടി ന​ന്ദി​യും പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ൾ: അ​ബ്ദു​ൽ റ​ഷാ​ദ് ക​രു​മാ​ര (ഡി​വി​ഷ​ന​ൽ ഡ​യ​റ​ക്ട​ർ), ജൈ​സ​ൽ അ​ബ്ദു​റ​ഹ്മാ​ൻ (ഡി​വി​ഷ​ന​ൽ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ), ഷ​ഫീ​ഖ്പ​ട്ടാ​മ്പി (ഡി​വി​ഷ​ന​ൽ ഓ​പ​റേ​ഷ​ൻ മാ​നേ​ജ​ർ), മു​ഹ​മ്മ​ദ് അ​ബ്ദു​ൽ ഗ​ഫൂ​ർ (ഡി​വി​ഷ​ന​ൽ അ​ഡ്മി​ൻ മാ​നേ​ജ​ർ), നി​ദാ​ൽ കാ​രാ​ട​ൻ (ഡി​വി​ഷ​ന​ൽ ഫി​നാ​ൻ​സ്മാ​നേ​ജ​ർ). റീ​ജ​ന​ൽ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യി ജ​രീ​ർ വേ​ങ്ങ​ര, അ​ബ്ദു​ൽ ജ​ലീ​ൽ പ​ര​പ്പ​ന​ങ്ങാ​ടി എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. മ​റ്റു വ​കു​പ്പു​ക​ളി​ലേ​ക്കാ​യി മു​ഹ​മ്മ​ദ് ആ​രി​ഫ് (എ​ച്ച്.​ആ​ർ മാ​നേ​ജ​ർ), രി​സ്വാ​ൻ അ​ലി (സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ മാ​നേ​ജ​ർ), റി​ൻ​ഷാ​ദ് നെ​ച്ചി​മ​ണ്ണി​ൽ (ഇ​വ​ന്റ്സ് മാ​നേ​ജ​ർ), ഫ​ഹ​ദ് ആ​ദം (മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ), പി.​കെ. റി​യാ​സ് (ക്വാ​ളി​റ്റി ക​ൺ​ട്രോ​ള​ർ) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Islahi CenterFocus Jeddah Division
News Summary - Focus Jeddah Division
Next Story