Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​റ​ഫ പ്ര​സം​ഗത്തിന്​...

അ​റ​ഫ പ്ര​സം​ഗത്തിന്​ ഡോ. ​ബ​ന്ദ​ർ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ ബ​ലീ​ല​

text_fields
bookmark_border
അ​റ​ഫ പ്ര​സം​ഗത്തിന്​ ഡോ. ​ബ​ന്ദ​ർ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ ബ​ലീ​ല​
cancel
camera_alt

ഡോ. ​ബ​ന്ദ​ർ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ ബ​ലീ​ല 

ജി​ദ്ദ: ഹ​ജ്ജി​ലെ സു​പ്ര​ധാ​ന ച​ട​ങ്ങാ​യ അ​റ​ഫ സം​ഗ​മ​ത്തി​ൽ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കു​ന്ന​തി​ന്​ ഡോ. ​ബ​ന്ദ​ർ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ ബ​ലീ​ല​യെ സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വ്​ ചു​മ​ത​ല​പ്പെ​ടു​ത്തി.​

ഇ​രു ഹ​റം കാ​ര്യാ​ല​യ​മാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഡോ. ​ബ​ന്ദ​ർ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ ബ​ലീ​ല മ​ക്ക​യി​ലാ​ണ്​ ജ​നി​ച്ച​ത്. മ​ക്ക ഉ​മ്മു​ൽ ഖു​റാ യൂ​നി​വേ​ഴ്​​സി​റ്റി​യി​ൽ നി​ന്ന്​ ശ​രീ​അ, ഇ​സ്​​ലാ​മി​ക്​ സ്​​റ്റ​ഡീ​സി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും മ​ദീ​ന ഇ​സ്​​ലാ​മി​ക്​ യൂ​നി​വേ​ഴ്​​സി​റ്റി​ൽ​നി​ന്ന്​ ക​ർ​മ​ശാ​സ്​​ത്ര​ത്തി​ൽ ഡോ​ക്​​ട​റേ​റ്റും നേ​ടി​യി​ട്ടു​ണ്ട്. നി​ല​വി​ൽ മ​സ്​​ജി​ദു​ൽ ഹ​റാം ഇ​മാ​മും ഖ​തീ​ബു​മാ​യ ഡോ. ​ബ​ന്ദ​ർ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ ബ​ലീ​ല​ ത്വാ​ഇ​ഫ്​ യൂ​നി​വേ​ഴ്​​സി​റ്റി​യി​ലെ അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​റു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arafa speechDr. Bandar bin Abdulaziz Baleela
News Summary - For the Arafa speech, Dr. Bandar bin Abdul Aziz Balila
Next Story