Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകൂ​ട്ടി​ല​ങ്ങാ​ടി...

കൂ​ട്ടി​ല​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത്​ മു​ൻ വ​നി​ത​അം​ഗം റി​യാ​ദി​ൽ നി​ര്യാ​ത​യാ​യി

text_fields
bookmark_border
കൂ​ട്ടി​ല​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത്​ മു​ൻ വ​നി​ത​അം​ഗം റി​യാ​ദി​ൽ നി​ര്യാ​ത​യാ​യി
cancel
camera_alt

ഫാ​ത്തി​മ

റി​യാ​ദ്​: സ​ന്ദ​ർ​ശ​ന വി​സ​യി​ലെ​ത്തി​യ കൂ​ട്ടി​ല​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത്​ മു​ൻ വ​നി​ത​മെം​ബ​ർ റി​യാ​ദി​ൽ നി​ര്യാ​ത​യാ​യി. മ​ല​പ്പു​റം മ​ങ്ക​ട വ​ട​ക്കാ​ങ്ങ​ര പ​രേ​ത​നാ​യ അ​മ്പ​ല​കു​ത്ത് ആ​ലി​യു​ടെ മ​ക​ളും കൂ​ട്ടി​ല​ങ്ങാ​ടി പാ​റ​ടി മ​ഹ​ല്ലി​ൽ വ​ലി​യ​ക​ത്ത്‌ അ​ബ്​​ദു​ൽ മ​ജീ​ദ് എ​ന്ന കു​ഞ്ഞി​വാ​വ​യു​ടെ ഭാ​ര്യ​യു​മാ​യ അ​മ്പ​ല​ക്കു​ത്ത് ഫാ​ത്തി​മ​യാ​ണ് (65) റി​യാ​ദി​ലെ ആ​സ്​​റ്റ​ർ സ​ന​ദ് ആ​ശു​പ​ത്രി​യി​ൽ വ്യാ​ഴാ​ഴ്​​ച രാ​ത്രി മ​രി​ച്ച​ത്.

റി​യാ​ദി​ലു​ള്ള മ​ക​ളു​ടെ അ​ടു​ത്ത് സ​ന്ദ​ർ​ശ​ക വി​സ​യി​ലെ​ത്തി​യ​താ​യി​രു​ന്നു. മൃ​ത​ദേ​ഹം റി​യാ​ദി​ൽ ഖ​ബ​റ​ട​ക്കും. ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ മ​രു​മ​ക​ൻ ഷു​ക്കൂ​റി​നെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി റി​യാ​ദ് കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല വെ​ൽ​ഫെ​യ​ർ വി​ങ്​ ചെ​യ​ർ​മാ​ൻ റ​ഫീ​ഖ് ചെ​റു​മു​ക്ക്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ റി​യാ​സ് തി​രൂ​ർ​ക്കാ​ട്, ഉ​മ​ർ അ​മാ​ന​ത്ത്‌, റ​സാ​ഖ് പൊ​ന്നാ​നി, ജാ​ഫ​ർ വീ​മ്പൂ​ർ എ​ന്നി​വ​ർ രം​ഗ​ത്തു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:diedSaudi News
News Summary - Former woman member of Koottilangadi Panchayat died in Riyadh
Next Story