Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2023 9:38 AM IST Updated On
date_range 9 Feb 2023 9:38 AM ISTലഹരി ഗുളികകൾ കൈവശംവെച്ച നാലുപേർ അറസ്റ്റിൽ
text_fieldsbookmark_border
ജുബൈൽ: 63,000 ആംഫെറ്റമിൻ (ലഹരി) ഗുളികകൾ കൈവശംവെച്ച നാലുപേരെ സൗദി അധികൃതർ അറസ്റ്റ് ചെയ്തു. കിഴക്കൻ പ്രവിശ്യയിലാണ് സംഭവം. നാർകോട്ടിക് കൺട്രോൾ ജനറൽ ഡയറക്ടറേറ്റാണ് അറസ്റ്റ് ചെയ്തത്. 6,30,000 ഡോളർ മുതൽ 18 ലക്ഷം ഡോളർ വരെ വിലയുള്ളതാണ് ഈ ഗുളികകൾ. നാലുപേരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story