Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദിൽ കവർച്ചകേസ്​...

റിയാദിൽ കവർച്ചകേസ്​ പ്രതികളായ നാലുപേർ പിടിയിൽ

text_fields
bookmark_border
റിയാദിൽ കവർച്ചകേസ്​ പ്രതികളായ നാലുപേർ പിടിയിൽ
cancel
camera_alt

റിയാദിൽ തൊണ്ടിമുതലുകൾ സഹിതം പിടിയിലായ കവർച്ചകേസ്​ പ്രതികൾ

Listen to this Article

റിയാദ്​: ഒരു ടെലികമ്യൂണിക്കേഷൻ കമ്പനിയുടെ ബ്രാഞ്ച്​ സ്​റ്റോറിൽ കവർച്ച നടത്തിയ കേസിലെ പ്രതികളായ നാലുപേരെ റിയാദ്​ പൊലീസ്​ അറസ്​റ്റ്​ ചെയ്തു. ഒരു സൗദി പൗരനും മൂന്ന്​ പാകിസ്താൻ സ്വദേശികളുമാണ്​ പ്രതികൾ. റിയാദിൽ പ്രവർത്തിക്കുന്ന കമ്പനി വക സ്​റ്റോറിൽ കടന്നുകയറി സ്മാർട്ട്​ ഫോണുകളും മറ്റ്​ ഇലക്​ട്രോണിക്​ ഉപകരണങ്ങളും കവർച്ച ചെയ്​തെന്ന കേസിലാണ്​ അറസ്റ്റ്​.

ഇവരിൽ നിന്ന്​ തൊണ്ടിമുതലുകളായി 326 സ്മാർട്ട്​ ഫോണുകളും മറ്റ്​ ഇലക്​ട്രോണിക്​ ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്​. ഇതുപോലെ നിരവധി സ്​റ്റോറുകളിൽ മോഷണം നടത്തിയിട്ടുണ്ടെന്ന്​ പ്രതികൾ പൊലീസിനോട്​ സമ്മതിച്ചു. അനന്തര നിയമനടപടികൾക്കായി പബ്ലിക്​ പ്രോസിക്യൂഷന്​ കൈമാറി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riyadhrobbery case
News Summary - Four arrested in Riyadh robbery case
Next Story