Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ...

സൗദിയിൽ ബലിപെരുന്നാളിന്​ നാല്​ ദിവസം അവധി

text_fields
bookmark_border
Saudi Arabia
cancel

റിയാദ്​: ബലിപെരുന്നാൾ ​പ്രമാണിച്ച്​ സൗദി അറേബ്യയിലെ സ്വകാര്യ മേഖലാസ്ഥാപനങ്ങൾക്ക്​​ നാല്​ ദിവസത്തെ അവധി പ്രഖ്യാപിച്ചു. ജൂൺ 15 (അറഫ ദിവസം) മുതൽ തുടർച്ചയായ നാല്​ ദിവസം ബലിപെരുന്നാൾ അവധിയായിരിക്കുമെന്ന്​​ മാനവ വിഭവ സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. തൊഴിൽ വ്യവസ്ഥയിലെ എക്സിക്യൂട്ടീവ്​ ആർട്ടിക്കിൾ 24 പ്രകാരമാണ്​ അവധി പ്രഖ്യാപനമെന്നും ഇത്​ പാലിക്കാൻ എല്ലാ സ്വകാര്യ സ്ഥാപനങ്ങളും ബാധ്യസ്ഥമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaEid-al-Adha
News Summary - Four day leave for Eid Al Adha in Saudi Arabia
Next Story