Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി തെക്കൻ മേഖലയിൽ...

സൗദി തെക്കൻ മേഖലയിൽ വാഹനാപകടത്തിൽ നാല്​ മരണം

text_fields
bookmark_border
car accidenr in saudi arabia
cancel

അബഹ​: സൗദി തെക്കൻ മേഖലയിൽ വാഹനാപകടത്തിൽ നാല്​ മരണം. രണ്ടു പേർക്ക്​ പരിക്ക്​. അബഹയിൽ നിന്ന്​ മഹായിലേക്കുള്ള ഹൈവേയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് സ്വദേശി പൗരനും മൂന്ന്​ പെൺമക്കളും മരിച്ചത്.

ഭാര്യയും മകനും പരിക്കുകളോടെ രക്ഷപ്പെട്ടു. ഭാര്യയുടെ പരിക്ക് ഗുരുതരമാണ്.

അബഹ-മഹായിൽ റോഡിലെ ശആര്‍ ചുരത്തിൽ വെച്ചാണ്​ ആറംഗ കുടുംബം സഞ്ചരിച്ച കാര്‍ മിനി ലോറിയുമായും മറ്റൊരു കാറുമായും കൂട്ടിയിടിച്ചത്​. സംഭവമുണ്ടായ ഉടനെ സിവില്‍ ഡിഫന്‍സും റെഡ് ക്രസൻറും ട്രാഫിക് പൊലീസും കുതിച്ചെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

പരിക്കേറ്റവരെ മഹായില്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ ഇതേ ആശുപത്രി മോര്‍ച്ചറിയിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accidentcar accidentSaudi Arabia
News Summary - Four died in a car accident in the southern region of Saudi Arabia
Next Story