Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightത്വാ​ഇ​ഫി​ൽ...

ത്വാ​ഇ​ഫി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച്​ നാ​ലു​​ മ​ര​ണം

text_fields
bookmark_border
ത്വാ​ഇ​ഫി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച്​ നാ​ലു​​ മ​ര​ണം
cancel
camera_alt

ത്വാ​ഇ​ഫി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ടം

ജി​ദ്ദ: ത്വാ​ഇ​ഫി​ന്​ വ​ട​ക്ക്​ വ്യാ​ഴാ​ഴ്​​ച രാ​വി​ലെ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് നാ​ലു​ പേ​ർ മ​രി​ച്ചു. ര​ണ്ടു​ വ​നി​ത അ​ധ്യാ​പ​ക​രും ഇ​രു വാ​ഹ​ന​ങ്ങ​ളി​ലെ​യും ഡ്രൈ​വ​ർ​മാ​രു​മാ​ണ്​​ മ​രി​ച്ച​ത്. വ​നി​ത അ​ധ്യാ​പ​ക​ർ ത്വാ​ഇ​ഫി​ൽ​നി​ന്ന്​ 160 കി​ലോ​മീ​റ്റ​ർ വ​ട​ക്ക്​ ജോ​ലി​സ്ഥ​ല​ത്തേ​ക്കു​ പോ​കു​ക​യാ​യി​രു​ന്നു. അ​തി​നി​ട​യി​ലാ​ണ്​ ഇ​വ​ർ സ​ഞ്ച​രി​ച്ച​ വാ​ഹ​നം മ​റ്റൊ​രു വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ച്ച്​ അ​പ​ക​ട​മു​ണ്ടാ​യ​ത്. എ​ല്ലാ​വ​രും സം​ഭ​വ​സ്ഥ​ല​ത്ത്​ മ​രി​ച്ചു. സം​ഭ​വം ന​ട​ന്ന ഉ​ട​നെ ബ​ന്ധ​​പ്പെ​ട്ട വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Twaifvehicle collision
News Summary - Four died in vehicle collision in Twaif
Next Story