Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2023 5:09 PM GMT Updated On
date_range 9 Feb 2023 5:09 PM GMTത്വാഇഫിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നാല് മരണം
text_fieldsbookmark_border
camera_alt
ത്വാഇഫിലുണ്ടായ വാഹനാപകടം
ജിദ്ദ: ത്വാഇഫിന് വടക്ക് വ്യാഴാഴ്ച രാവിലെ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. രണ്ട് വനിത അധ്യാപകരും ഇരു വാങ്ങളിലെയും ഡ്രൈവർമാരും ആണ് മരിച്ചത്.
വനിത അധ്യപകർ ത്വാഇഫിൽ നിന്ന് 160 കിലോമീറ്റർ വടക്ക് ജോലി സ്ഥലത്തേക്ക് പോകുകയായിരുന്നു. അതിനിടയിലാണ് ഇവർ സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. എല്ലാവരും സംഭവസ്ഥലത്ത് മരിച്ചു. സംഭവ നടന്ന ഉടനെ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയ ആവശ്യമായ നടപടികൾ സ്വീകരിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story