Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2023 4:40 AM GMT Updated On
date_range 28 April 2023 4:40 AM GMT400 പേരുമായി ഫ്രഞ്ച് കപ്പൽ ജിദ്ദ തുറമുഖത്ത്
text_fieldsbookmark_border
ജിദ്ദ: സുഡാനിൽനിന്ന് 400 പേരുമായി ഫ്രഞ്ച് കപ്പൽ ജിദ്ദ തുറമുഖത്തെത്തി. ‘ലോറിൻ’ എന്ന കപ്പലിൽ ഫ്രഞ്ച് പൗരന്മാരും സുഡാനിലെ യു.എൻ ജീവനക്കാരുമാണുള്ളത്. ഫ്രഞ്ച് നാവികസേനക്കു കീഴിലെ കപ്പലാണ് ജിദ്ദയിലെത്തിയതെന്നും സൗദി അധികൃതരുമായി സഹകരിച്ച് കപ്പലിലുള്ളവരെ സ്വീകരിച്ചതായും ജിദ്ദയിലെ ഫ്രഞ്ച് കോൺസൽ ജനറൽ പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story