Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​എ​ൻ.​എം...

കെ.​എ​ൻ.​എം പൊ​തു​പ​രീ​ക്ഷ​യി​ൽ സ​ല​ഫി മ​ദ്റ​സ​ക്ക് നൂ​റു​ശ​ത​മാ​നം വി​ജ​യം

text_fields
bookmark_border
toppers
cancel
camera_alt

റ​ഫാ​ൻ ല​ബീ​ബ്, സെ​ഹ​ൻ അ​ഹ്മ​ദ്, മു​ഹ​മ്മ​ദ് ജ​ഹാ​ൻ, പി.​സി. ഫൈ​ഹ, അ​സാ മ​റി​യം, ഇ​ൻ​ഷാ

ദ​മ്മാം: കെ.​എ​ൻ.​എം പൊ​തു​പ​രീ​ക്ഷ​യി​ൽ (ഗ​ൾ​ഫ് സെ​ക്ട​ർ) ദ​മ്മാം സ​ല​ഫി മ​ദ്റ​സ​യി​ൽ​നി​ന്നും പ​രീ​ക്ഷ​യെ​ഴു​തി​യ മു​ഴു​വ​ൻ കു​ട്ടി​ക​ളും വി​ജ​യി​ക്കു​ക​യും റെ​ക്കോ​ഡ് എ ​പ്ല​സ്​ ക​ര​സ്ഥ​മാ​ക്കു​ക​യും ചെ​യ്തു. റ​ഫാ​ൻ ല​ബീ​ബ് പ​ന​ക്ക​ൽ, സെ​ഹ​ൻ അ​ഹ്മ​ദ്, മു​ഹ​മ്മ​ദ് ജ​ഹാ​ൻ, പി.​സി. ഫൈ​ഹ, അ​സാ മ​റി​യം, ഇ​ൻ​ഷാ എ​ന്നി​വ​ർ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ്​ ക​ര​സ്ഥ​മാ​ക്കി.

വി​ജ​യി​ക​ളെ അ​നു​മോ​ദി​ക്ക​ലും സ​മ്മാ​ന​വി​ത​ര​ണ​വും മ​ദ്റ​സ​യു​ടെ വാ​ർ​ഷി​ക​ദി​ന​ത്തി​ൽ ന​ട​ക്കു​മെ​ന്ന് മ​ദ്റ​സ മാ​നേ​ജ്മെൻറ്​ അ​റി​യി​ച്ചു. മ​ദ്റ​സ​യി​ൽ 2024-25 വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്മി​ഷ​ൻ തു​ട​രു​ന്നു. വി​സി​റ്റി​ങ് വി​സ​യി​ലു​ള്ള കു​ട്ടി​ക​ൾ​ക്കും അ​ഡ്മി​ഷ​ൻ ല​ഭ്യ​മാ​ണ്. വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ വൈ​കീ​ട്ട്​ മൂ​ന്ന്​ മു​ത​ൽ രാ​ത്രി 8.30 വ​രെ​യാ​ണ് മ​ദ്​​റ​സ​യു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് സ​ക്ക​റി​യ മ​ങ്ക​ട (0567370346), ല​ബീ​ബ് പ​ന​ക്ക​ൽ (0532174118) എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia NewsKNM Public ExaminationSalafi Madrasah
News Summary - full percentage for Salafi Madrasah in KNM public examination
Next Story