Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗാ​ന്ധി​ജി...

ഗാ​ന്ധി​ജി അ​നു​സ്മ​ര​ണ​വും പ്രാ​ർ​ഥ​ന​സ​ദ​സ്സും

text_fields
bookmark_border
ഗാ​ന്ധി​ജി അ​നു​സ്മ​ര​ണ പ​രി​പാ​ടി
cancel
camera_alt

ഒ.​ഐ.​സി.​സി റി​യാ​ദ് സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി ഗാ​ന്ധി​ജി അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ കെ.​കെ. തോ​മ​സ്‌ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കു​ന്നു

റി​യാ​ദ്: രാ​ഷ്​​ട്ര​പി​താ​വ് മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ 155ാമ​ത് ജ​ന്മ​വാ​ർ​ഷി​ക​ദി​ന​ത്തി​ല്‍ ഒ.​ഐ.​സി.​സി റി​യാ​ദ് സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ല്‍ പു​ഷ്പ്പാ​ര്‍ച്ച​ന​യും പ്രാ​ർ​ഥാ​ന​സ​ദ​സ്സും സം​ഘ​ടി​പ്പി​ച്ചു. ബ​ത്​​ഹ സ​ബ​ര്‍മ​തി​യി​ല്‍ ച​ട​ങ്ങി​ല്‍ നി​ര​വ​ധി​പേ​ര്‍ പ​ങ്കെ​ടു​ത്തു.

മ​ഹാ​ത്മ ഗാ​ന്ധി കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​പ​ദം അ​ല​ങ്ക​രി​ച്ച​തി​​ന്റെ നൂ​റാം വാ​ര്‍ഷി​കാ​ഘോ​ഷം സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ല്ല വ​ല്ലാ​ഞ്ചി​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രോ​ഗ്രാം ക​ണ്‍വീ​ന​ര്‍ സ​ക്കീ​ര്‍ ദാ​ന​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി ജോ. ​ട്ര​ഷ​റ​ര്‍ അ​ബ്​​ദു​ല്‍ ക​രീം കൊ​ടു​വ​ള്ളി ആ​മു​ഖം പ​റ​ഞ്ഞു. കെ.​കെ. തോ​മ​സ്‌ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ആ​ക്ടി​ങ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, വ​ര്‍ക്കി​ങ്​ പ്ര​സി​ഡ​ൻ​റ്​ ന​വാ​സ് വെ​ള്ളി​മാ​ട്കു​ന്ന്, വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ ര​ഘു​നാ​ഥ് പ​റ​ശ്ശി​നി​ക്ക​ട​വ്, ഷു​ക്കൂ​ർ ആ​ലു​വ, ബാ​ലു​കു​ട്ട​ന്‍, അ​മീ​ര്‍ പ​ട്ട​ണ​ത്ത്, സ​ജീ​ര്‍ പൂ​ന്തു​റ, ജ​ന. സെ​ക്ര​ട്ട​റി സു​രേ​ഷ് ശ​ങ്ക​ര്‍, ഗ്ലോ​ബ​ല്‍ അം​ഗ​ങ്ങ​ളാ​യ നൗ​ഫ​ല്‍ പാ​ല​ക്കാ​ട​ന്‍.

യ​ഹി​യ കൊ​ടു​ങ്ങ​ല്ലൂ​ര്‍, അ​സ്ക്ക​ര്‍ ക​ണ്ണൂ​ര്‍, ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, അ​ഡ്വ. എ​ല്‍.​കെ. അ​ജി​ത്‌, ജി​ല്ലാ പ്ര​സി​ഡ​ൻ​റു​മാ​രാ​യ ശ​ര​ത് സ്വാ​മി​നാ​ഥ​ന്‍, ഷ​ഫീ​ക് പു​ര​കു​ന്നി​ല്‍, ബ​ഷീ​ര്‍ കോ​ട്ട​യം, ഷാ​ജി മ​ഠ​ത്തി​ല്‍, മ​ജു സി​വി​ൽ​സ്​​റ്റേ​ഷ​ന്‍, കെ.​കെ. തോ​മ​സ്‌, സ​ന്തോ​ഷ്‌ ക​ണ്ണൂ​ര്‍, വ​ഹീ​ദ് വാ​ഴ​ക്കാ​ട്, വ​നി​താ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ ജാ​ന്‍സി പ്ര​ഡി​ന്‍, വ​ല്ലി ജോ​സ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ജ​യ​ന്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍ സ്വാ​ഗ​ത​വും ജോ​ണ്‍സ​ണ്‍ മാ​ര്‍ക്കോ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - Gandhiji Memorial and Prayer Meeting
Next Story