Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗംഗൻ വള്ളിയോട്ടിന്...

ഗംഗൻ വള്ളിയോട്ടിന് ഒ.ഐ.സി.സി യാത്രയയപ്പ് നൽകി

text_fields
bookmark_border
ഗംഗൻ വള്ളിയോട്ടിന് ഒ.ഐ.സി.സി യാത്രയയപ്പ് നൽകി
cancel
camera_alt

പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ മ​ട​ങ്ങു​ന്ന ഗം​ഗ​ൻ വ​ള്ളി​യോ​ട്ടി​ന്​ ഒ.​ഐ.​സി.​സി സൈ​ഹാ​ത്​ ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം ബി​ജു ക​ല്ലു​മ​ല കൈ​മാ​റു​ന്നു 

​ദമ്മാം: 40 വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന ദ​മ്മാം ഒ.​ഐ.​സി.​സി സൈ​ഹാ​ത്ത് ഏ​രി​യ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഗം​ഗ​ൻ വ​ള്ളി​യോ​ട്ടി​ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഒ.​ഐ.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ബി​ജു ക​ല്ലു​മ​ല യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

റീ​ജ​ന​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ ച​ന്ദ്ര​മോ​ഹ​ൻ സെ​ക്ര​ട്ട​റി ഷം​സ് കൊ​ല്ലം, വ​നി​താ​വേ​ദി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ജി​ല ഹ​മീ​ദ്, അ​ബാ​സ് ത​റ​യി​ൽ, കൊ​ല്ലം ജി​ല്ല പ്ര​സി​ഡ​ൻ​റ്​ നൗ​ഷാ​ദ് ത​ഴ​വ, മ​ല​പ്പു​റം ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​മീ​ദ് മ​ര​ക്ക​ശ്ശേ​രി, കോ​ഴി​ക്കോ​ട് ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഗ​ഫൂ​ർ, തി​രു​വ​ന​ന്ത​പു​രം ജി​ല്ല ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ ലാ​ൽ അ​മീ​ൻ, അ​ൽ ഖോ​ബാ​ർ ഏ​രി​യ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ക്കീ​ർ പ​റ​മ്പി​ൽ, പ്ര​മോ​ദ് പൂ​പ്പാ​ല, രാ​ജേ​ഷ് ആ​റ്റു​വ, ഷി​ജി​ല ഫ​മീ​ദ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ഏ​രി​യ ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​‌ ബി​ജു ക​ല്ലു​മ​ല​യും ഏ​രി​യ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​‌ ര​മേ​ശ്‌ പാ​ല​ക്ക​ലും ചേ​ർ​ന്ന് ഗം​ഗ​ൻ വ​ള്ളി​യോ​ട്ടി​ന് കൈ​മാ​റി. തു​ട​ർ​ന്ന് ഗം​ഗ​ൻ വ​ള്ളി​യോ​ട്ട് മ​റു​പ​ടി​പ്ര​സം​ഗം ന​ട​ത്തി. നി​റ​ഞ്ഞ സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് ഇ​വി​ടെ​നി​ന്ന് മ​ട​ങ്ങു​ന്ന​തെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഏ​രി​യ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ടി. ശ​ശി സ്വാ​ഗ​ത​വും യൂ​ത്ത് വി​ങ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി​ജോ പ​ഴ​യ​മ​ഠം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCGangan Valliot
News Summary - Gangan Valliot was sent off by OICC
Next Story