Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹ​ജ്ജ്...

ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ​ക്ക് ഇ​രു​ഹ​റം കാ​ര്യാ​ല​യ​ത്തി​ന്റെ വ​ക ഉ​പ​ഹാ​ര​ങ്ങ​ൾ

text_fields
bookmark_border
ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ​ക്ക് ഇ​രു​ഹ​റം കാ​ര്യാ​ല​യ​ത്തി​ന്റെ വ​ക ഉ​പ​ഹാ​ര​ങ്ങ​ൾ
cancel
camera_alt

മ​ക്ക ഹ​റ​മി​ലെ​ത്തു​ന്ന​വ​ർ​ക്ക് ഇ​രു​ഹ​റം കാ​ര്യാ​ല​യം ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​പ​ഹാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്നു

ജി​ദ്ദ: മ​ക്ക​യി​ലെ​ത്തു​ന്ന ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ​ക്ക് ഇ​രു​ഹ​റം കാ​ര്യാ​ല​യ​ത്തി​ന്റെ വ​ക ഉ​പ​ഹാ​ര​ങ്ങ​ൾ. ഹ​റം കാ​ര്യാ​ല​യ​വും പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ, സാ​മൂ​ഹി​ക സേ​വ​ന വി​ഭാ​ഗ​വും ചേ​ർ​ന്നാ​ണ് ഹ​റ​മി​ലെ​ത്തു​ന്ന​വ​ർ​ക്ക് വി​വി​ധ​ങ്ങ​ളാ​യ ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി സ്വീ​ക​രി​ക്കു​ന്ന​ത്.

‘ഹ​ജ്ജ്-​ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്കു​ള്ള സേ​വ​നം ഞ​ങ്ങ​ൾ​ക്ക് അ​ഭി​മാ​ന​മാ​ണ്’ എ​ന്ന കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​ണ് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി​ക്കൊ​ണ്ടു​ള്ള സ്വീ​ക​ര​ണ​മെ​ന്ന് ഹ​റം കാ​ര്യാ​ല​യ അ​സി. അ​ണ്ട​ർ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജ​നാ​ദി ബി​ൻ അ​ലി മ​ദ്ഖ​ലി പ​റ​ഞ്ഞു. പ​തി​നൊ​ന്നാം വ​ർ​ഷ​വും കാ​മ്പ​യി​ൻ തു​ട​രു​ക​യാ​ണ്.

തീ​ർ​ഥാ​ട​ക​ർ​ക്ക് എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ന​ൽ​കി ഹ​റ​മി​ലേ​ക്ക് ആ​തി​ഥ്യ​മ​രു​ളാ​നാ​ണ് ഈ ​സം​രം​ഭം ല​ക്ഷ്യ​മി​ടു​ന്ന​ത്. ഹ​റം സ​ന്ദ​ർ​ശ​നം തീ​ർ​ഥാ​ട​ക​ർ​ക്ക് മി​ക​ച്ച അ​നു​ഭ​വ​മാ​ക്കി മാ​റ്റു​ന്ന​തി​നു​കൂ​ടി​യാ​ണി​തെ​ന്നും മ​ദ്ഖ​ലി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudihajjIruharam
News Summary - Gifts for Hajj Pilgrims by Iruharam Office
Next Story