Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൈ​ൻ​മാ​ക്സ് കേ​ര​ള...

സൈ​ൻ​മാ​ക്സ് കേ​ര​ള പ്രീ​മി​യ​ർ ലീ​ഗി​ൽ ഗ്ലോ​ബ്​​​​​​വി​ൻ മ​ല​പ്പു​റം ജേ​താ​ക്ക​ൾ

text_fields
bookmark_border
സൈ​ൻ​മാ​ക്സ് കേ​ര​ള പ്രീ​മി​യ​ർ ലീ​ഗി​ൽ ഗ്ലോ​ബ്​​​​​​വി​ൻ മ​ല​പ്പു​റം ജേ​താ​ക്ക​ൾ
cancel
camera_alt

സൈ​ൻ​മാ​ക്സ് കേ​ര​ള പ്രീ​മി​യ​ർ ലീ​ഗ് ടൂ​ർ​ണ​മെൻറ്​ ജേ​താ​ക്ക​ളാ​യ ഗ്ലോ​ബ്​​​​​​വി​ൻ മ​ല​പ്പു​റം

റി​യാ​ദ്​: ആ​ഷ​സ് ക്രി​ക്ക​റ്റ് ക്ല​ബ് റി​യാ​ദ് സം​ഘ​ടി​പ്പി​ച്ച ഒ​ന്നാ​മ​ത് സൈ​ൻ​മാ​ക്സ് കേ​ര​ള പ്രീ​മി​യ​ർ ലീ​ഗ് ടൂ​ർ​ണ​മെൻറി​ൽ ഗ്ലോ​ബ്​​​​​​വി​ൻ മ​ല​പ്പു​റം ജേ​താ​ക്ക​ളാ​യി. റി​യാ​ദ് എ​ക്സി​റ്റ് 18 ലെ ​ടെ​ക്സ ഫ്ല​ഡ്‌​ലൈ​റ്റ് സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന വാ​ശി​യേ​റി​യ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ഫോ​ർ​ട്ട്ബോ​യ്സ് ട്രി​വാ​ൻ​ഡ്ര​ത്തെ 11 റ​ൺ​സി​ന് തോ​ൽ​പി​ച്ചാ​ണ് ഗ്ലോ​ബ്​​​​​​വി​ൻ മ​ല​പ്പു​റം ജേ​താ​ക്ക​ളാ​യ​ത്. കൊ​ച്ചി​ൻ വാ​രി​യേ​ഴ്​​സ്, ഗ്ലോ​ബ്‌​വി​ൻ മ​ല​പ്പു​റം, സൂ​പ്പ​ർ സ്‌​ട്രൈ​ക്കേ​ഴ്‌​സ് തൃ​ശൂ​ർ, ഫോ​ർ​ട്ട് ബോ​യ്സ് ട്രി​വാ​ൻ​ഡ്രം എ​ന്നീ ടീ​മു​ക​ളാ​ണ് സെ​മി ഫൈ​ന​ലി​ൽ ഏ​റ്റു​മു​ട്ടി​യി​രു​ന്ന​ത്. ആ​ഷ​സ് കൊ​ല്ലം, കാ​ലി​ക്ക​റ്റ് ഇ​ല​വ​ൻ കോ​ഴി​ക്കോ​ട്, ഇ​ഹാ​ൻ അ​ൽ അ​റേ​ബ്യ ട്രി​വാ​ൻ​ഡ്രം, ഹാ​ട്രി​ക് പ​ത്ത​നം​തി​ട്ട, കി​യോ​സ്‌ ക​ണ്ണൂ​ർ, കെ.​എ​ൽ 14 കാ​സ​ർ​കോ​ട്​ എ​ന്നീ ക്ല​ബു​ക​ളാ​ണ് ടൂ​ർ​ണ​മെൻറി​ൽ പ​ങ്കെ​ടു​ത്ത മ​റ്റു ടീ​മു​ക​ൾ.

സൈ​ൻ​മാ​ക്സ് കേ​ര​ള പ്രീ​മി​യ​ർ ലീ​ഗ് ടൂ​ർ​ണ​മെൻറ് റ​ണ്ണേ​ഴ്​​സാ​യ ഫോ​ർ​ട്ട്ബോ​യ്സ് ട്രി​വാ​ൻ​ഡ്രം ടീ​മു​ക​ൾ ട്രോ​ഫി​ക​ളു​മാ​യി

ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ​ക്ക് ശേ​ഷം ന​ട​ന്ന സ​മ്മാ​ന​വി​ത​ര​ണ ച​ട​ങ്ങി​ൽ സൈ​ൻ​മാ​ക്സ് മാ​നേ​ജി​ങ് പാ​ർ​ട്ണ​ർ ഹ​ബീ​ബ് അ​ബൂ​ബ​ക്ക​ർ വി​ജ​യി​ക​ൾ​ക്കു​ള്ള 6,666 റി​യാ​ലും ട്രോ​ഫി​യും കൈ​മാ​റി. ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്കു​ള്ള 3,333 റി​യാ​ലും ട്രോ​ഫി​യും കാ​ൻ​റീ​ൻ ഇ​ന്ത്യ​ൻ റ​സ്റ്റാ​റ​ന്‍റ്​ മാ​നേ​ജി​ങ് പാ​ർ​ട്ണ​ർ ഷാ​ന​വാ​സ് കൈ​മാ​റി. ഫൈ​ന​ലി​ലെ മി​ക​ച്ച താ​രം, ബെ​സ്​​റ്റ്​ ബാ​റ്റ​ർ എ​ന്നീ പു​ര​സ്കാ​ര​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി​യ ഗ്ലോ​ബ്​​​​​​വി​ൻ മ​ല​പ്പു​റം ആ​ൾ​റൗ​ണ്ട​ർ റാ​ഷി​ദി​നു​ള്ള ട്രോ​ഫി ഹൈ ​എ​ക്സ്പീ​രി​യ​ൻ​സ് ട്രേ​ഡി​ങ് ക​മ്പ​നി എം.​ഡി സ​ലിം ന​ൽ​കി.

ടീ​മി​നെ സെ​മി ഫൈ​ന​ൽ വ​രെ​യെ​ത്തി​ച്ച്​ ടൂ​ർ​ണ​മെൻറി​ലെ മി​ക​ച്ച താ​ര​മാ​യ സൂ​പ്പ​ർ സ്‌​ട്രൈ​ക്കേ​ഴ്‌​സ് തൃ​ശ്ശൂ​രി​െൻറ മ​ൻ​സൂ​റി​നു​ള്ള ട്രോ​ഫി​യും കാ​ഷ് പ്രൈ​സും ദ​ന ട്രേ​ഡി​ങ് ക​മ്പ​നി മാ​നേ​ജ​ർ നി​സാ​ർ ന​ൽ​കി. ടൂ​ർ​ണ​മെൻറി​ലെ മി​ക​ച്ച ബൗ​ള​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കൊ​ച്ചി​ൻ വാ​രി​യേ​ഴ്​​സി​​ന്‍റെ അ​ജ്മ​ലി​നു​ള്ള ട്രോ​ഫി സാ​റ്റ്കോ ക​മ്പ​നി പ്ര​തി​നി​ധി പ്ര​മോ​ദ് കൈ​മാ​റി. ടൂ​ർ​ണ​മെൻറി​ലെ മി​ക​ച്ച വി​ക്ക​റ്റ് കീ​പ്പ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഗ്ലോ​ബ്​​​​​​വി​ൻ മ​ല​പ്പു​റ​ത്തി​െൻറ സാ​ദി​ഖി​നു​ള്ള ട്രോ​ഫി ഫോ​ൺ​ഹൗ​സ് എം.​ഡി അ​ന​സ് കൈ​മാ​റി.

കാ​ണി​ക​ൾ​ക്കാ​യി ഒ​രു​ക്കി​യ പ്രെ​ഡി​ക്ട് ആ​ൻ​ഡ് വി​ൻ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ച ര​തീ​ഷി​നു​ള്ള സ്മാ​ർ​ട്ട് ടി​വി ടെ​ക്നോ​മാ​ക് എ​ച്ച്.​ആ​ർ മാ​നേ​ജ​ർ ഫാ​രി​സ് കൈ​മാ​റി. ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ലെ പ്ല​യ​ർ ഓ​ഫ് ദി ​മാ​ച്ചി​നു​ള്ള ട്രോ​ഫി​യും സി​റ്റി​ഫ്ല​വ​ർ ഗി​ഫ്റ്റ് വൗ​ച്ച​റും കെ.​സി.​എ പ്ര​സി​ഡ​ൻ​റ്​ ഷാ​ബി​ൻ ജോ​ർ​ജ്, ടൂ​ർ​ണ​മെൻറ്​ ക​മ്മി​റ്റി മെ​ംബ​ർ ഹു​സൈ​ൻ അ​ലി, അ​മീ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ന​ൽ​കി. എം.​കെ ഫു​ഡ് എം.​ഡി റ​ഹ്​​മാ​ൻ മു​ന​മ്പ​ത്, അ​ൽ​ഉ​ഫൂ​ക് എം.​ഡി അം​ജ​ദ്, അ​ൽ​മ​ദീ​ന ഹൈ​പ​ർ​മാ​ർ​ക്ക​റ്റ്‌ പ്ര​തി​നി​ധി, കെ.​സി.​എ സെ​ക്ര​ട്ട​റി എം.​പി. ഷ​ഹ്ദാ​ൻ എ​ന്നി​വ​രും സ​മ്മാ​ന​വി​ത​ര​ണ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ടൂ​ർ​ണ​മെൻറ്​ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഫ​ഹ​ദ് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala premier leagueGlobewin Malappuram
News Summary - Globewin Malappuram winners in Signmax Kerala Premier League
Next Story