Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗു​ഡ്‌​വി​ല്‍...

ഗു​ഡ്‌​വി​ല്‍ ഗ്ലോ​ബ​ല്‍ ഇ​നി​ഷ്യേ​റ്റി​വ് വി​ഡി​യോ സം​ഗ​മം: വി​ശ്വാ​സി​ക​ള്‍ അ​വ​ശ​ർ​ക്ക് തു​ണ​യാ​ക​ണം

text_fields
bookmark_border
ഗു​ഡ്‌​വി​ല്‍ ഗ്ലോ​ബ​ല്‍ ഇ​നി​ഷ്യേ​റ്റി​വ് വി​ഡി​യോ സം​ഗ​മം: വി​ശ്വാ​സി​ക​ള്‍ അ​വ​ശ​ർ​ക്ക് തു​ണ​യാ​ക​ണം
cancel
camera_alt????????????? ?????????? ????????????????? ???????? ????????????? ???? ??????????? ???????????????? ??????????????????

ജി​ദ്ദ: വി​ശ്വാ​സി​ക​ള്‍ കോ​വി​ഡി​നെ ആ​ത്മ​ധൈ​ര്യ​ത്തോ​ടെ നേ​രി​ട​ണ​മെ​ന്നും അ​ശ​ര​ണ​ര്‍ക്കും നി​ര്‍ധ​ന​ര്‍ക്കും അ​ത്താ​ണി​യാ​ക​ണ​മെ​ന്നും ക​വി ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. ‘നോ​വേ​റും നാ​ളി​ലെ നോ​മ്പോ​ര്‍മ​ക​ള്‍’​എ​ന്ന വി​ഷ​യ​ത്തി​ല്‍ ഗു​ഡ്‌​വി​ല്‍ ഗ്ലോ​ബ​ല്‍ ഇ​നി​ഷ്യേ​റ്റി​വ് (ജി.​ജി.​ഐ) സം​ഘ​ടി​പ്പി​ച്ച വി​ഡി​യോ സം​ഗ​മ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സാ​ദി​ഖ​ലി തു​വ്വൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി.​ജി.​ഐ പ്ര​സി​ഡ​ൻ​റ്​ ഡോ. ​ഇ​സ്മാ​ഇൗ​ല്‍ മ​രി​തേ​രി മോ​ഡ​റേ​റ്റ​റാ​യി. യു.​എ. ന​സീ​ര്‍ (ന്യൂ​യോ​ര്‍ക്ക്), അ​ഡ്വ. എ​സ്. മ​മ്മു (ത​ളി​പ്പ​റ​മ്പ്), ഹാ​മി​ദ് ഹു​സൈ​ന്‍ (ദു​ബൈ), സ​ബീ​ന എം. ​സാ​ലി, മു​സാ​ഫി​ര്‍, അ​ഹ​മ്മ​ദ് പാ​ള​യാ​ട്ട്, ഷി​ബു തി​രു​വ​ന​ന്ത​പു​രം, അ​ബ്ബാ​സ് ചെ​മ്പ​ന്‍, സ​ലീം മു​ല്ല​വീ​ട്ടി​ല്‍, ഗോ​പി നെ​ടു​ങ്ങാ​ടി, അ​ഡ്വ. ശം​സു​ദ്ദീ​ന്‍, ഡോ. ​മു​ഹ​മ്മ​ദ് കാ​വു​ങ്ങ​ല്‍, നാ​സ​ര്‍ വെ​ളി​യ​ങ്കോ​ട്, സി.​എ​ച്ച്. ബ​ഷീ​ര്‍, ന​സീ​ർ വാ​വ​ക്കു​ഞ്ഞ്, എ​ന്‍.​എം. ജ​മാ​ലു​ദ്ദീ​ന്‍, ഡോ. ​മു​ഹ​മ്മ​ദ് ഫൈ​സ​ല്‍, ഷി​യാ​സ് ഇ​മ്പാ​ല, നാ​സ​ര്‍ ഫ​റോ​ക്ക്‌, അ​മീ​ര്‍ ചെ​റു​കോ​ട്‌ എ​ന്നി​വ​ര്‍ ച​ര്‍ച്ച​യി​ല്‍ സം​ബ​ന്ധി​ച്ചു. ജി.​ജി.​ഐ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഹ​സ​ന്‍ ചെ​റൂ​പ്പ സ്വാ​ഗ​ത​വും കോ​ഓ​ഡി​നേ​റ്റ​ര്‍ ഇ​സ്ഹാ​ഖ് പൂ​ണ്ടോ​ളി ന​ന്ദി​യും പ​റ​ഞ്ഞു. സ​ഹ​ല്‍ കാ​ള​മ്പ്രാ​ട്ടി​ല്‍ ഖി​റാ​അ​ത്ത് ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsgoodwill global iniative
News Summary - goodwill global iniative-saudi-gulf news
Next Story