Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗോ​പ​കു​മാ​ർ മേ​നോ​ന്...

ഗോ​പ​കു​മാ​ർ മേ​നോ​ന് മു​സ്‌​രി​സ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
ഗോ​പ​കു​മാ​ർ മേ​നോ​ന് മു​സ്‌​രി​സ്    യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന ഗോ​പ​കു​മാ​ർ മേ​നോ​ന് ജി​ദ്ദ മു​സ്‌​രി​സ് പ്ര​വാ​സി ഫോ​റം

യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

ജി​ദ്ദ: ര​ണ്ടു പ​തി​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന മു​സ്‌​രി​സ് പ്ര​വാ​സി ഫോ​റം മു​ൻ വൈ​സ് പ്ര​സി​ഡ​ന്റും ദീ​ർ​ഘ​കാ​ലം നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​വു​മാ​യി​രു​ന്ന സം​ഘ​ട​ന​യു​ടെ ആ​ദ്യ​കാ​ല അം​ഗം കൂ​ടി​യാ​യ ഗോ​പ​കു​മാ​ർ മേ​നോ​ന് ഹൃ​ദ്യ​മാ​യ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. പ്ര​സി​ഡ​ന്റ്‌ അ​ബ്ദു​ൽ സ​ലാം എ​മ്മാ​ട് ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. 10 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ൾ​ക്കാ​യി പു​തു​താ​യി രൂ​പ​വ​ത്ക​രി​ച്ച ക്ഷേ​മ​നി​ധി​യി​ൽ നി​ന്നു​ള്ള ധ​ന​സ​ഹാ​യം മു​ഖ്യ​ര​ക്ഷാ​ധി​കാ​രി മു​ഹ​മ്മ​ദ്‌ സ​ഗീ​ർ മാ​ട​വ​ന​യും സം​ഘ​ട​ന​യി​ലെ സു​ഹൃ​ത്തു​ക്ക​ളു​ടെ സ്നേ​ഹോ​പ​ഹാ​രം ര​ക്ഷാ​ധി​കാ​രി ഹ​നീ​ഫ് ച​ളി​ങ്ങാ​ടും കൈ​മാ​റി. വൈ​സ് പ്ര​സി​ഡ​ന്റ്‌ മു​ഹ​മ്മ​ദ്‌ ഷി​ഹാ​ബ്, മു​ൻ സെ​ക്ര​ട്ട​റി യൂ​നു​സ് കാ​ട്ടൂ​ർ, സീ​നി​യ​ർ അം​ഗ​ങ്ങ​ളാ​യ അ​ബ്ദു​ൽ ഖാ​ദ​ർ കാ​യം​കു​ളം, അ​ബ്ദു​ൽ ജ​മാ​ൽ വ​ട​മ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

മു​ഹ​മ്മ​ദ്‌ സാ​ലി, സ​ഹീ​ർ വ​ല​പ്പാ​ട്, ഷ​റ​ഫു​ദ്ദീ​ൻ, റ​ഷീ​ദ് പ​തി​യാ​ശ്ശേ​രി, ക​മാ​ൽ മ​തി​ല​കം എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ സ​ലാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സ​ഫ​റു​ള്ള സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ്‌ സാ​ബി​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farewellgavepravasi forummusris
News Summary - Gopakumar-Menon-Musris-gave-Farewell
Next Story