Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ്നേ​ഹ​ക്കൂ​ട്ടം ഗോ​പി...

സ്നേ​ഹ​ക്കൂ​ട്ടം ഗോ​പി നെ​ടു​ങ്ങാ​ടി​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
സ്നേ​ഹ​ക്കൂ​ട്ടം ഗോ​പി നെ​ടു​ങ്ങാ​ടി​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

സ്നേ​ഹ​ക്കൂ​ട്ടം ജി​ദ്ദ​യു​ടെ ഉ​പ​ഹാ​രം കു​ഞ്ഞു​മു​ഹ​മ്മ​ദ് കൊ​ട​ശേ​രി ഗോ​പി നെ​ടു​ങ്ങാ​ടി​ക്ക് കൈ​മാ​റു​ന്നു

ജി​ദ്ദ: പ്ര​വാ​സം മ​തി​യാ​ക്കി മ​ട​ങ്ങു​ന്ന ഗോ​പി നെ​ടു​ങ്ങാ​ടി​ക്ക് സ്നേ​ഹ​ക്കൂ​ട്ടം ജി​ദ്ദ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഭാ​ര​വാ​ഹി​ക​ൾ അ​ദ്ദേ​ഹ​ത്തി​െൻറ വ​സ​തി​യി​ലെ​ത്തി യാ​ത്രാ​മം​ഗ​ളം നേ​ർ​ന്നു. ര​ക്ഷാ​ധി​കാ​രി കു​ഞ്ഞു​മു​ഹ​മ്മ​ദ് കൊ​ട​ശേ​രി ഉ​പ​ഹാ​രം കൈ​മാ​റി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ജു ജോ​ൺ കൊ​ല്ലം, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഇ​സ്‌​മാ​ഇൗ​ൽ കൂ​രി​പ്പൊ​യി​ൽ, ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് കാ​ളി​കാ​വ്, ട്ര​ഷ​റ​ർ പ്ര​വീ​ൺ എ​ട​ക്കാ​ട്, ശ​ഹീ​ൻ മു​ഹ​മ്മ​ദ് പ​ർ​വീ​ൺ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewellgulf newssaudi newsgopinedungadi
Next Story