Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗവർണർ ഖുൻഫുദ...

ഗവർണർ ഖുൻഫുദ സന്ദർശിച്ചു; പദ്ധതി പുരോഗതി വിലയിരുത്തി 

text_fields
bookmark_border
ഗവർണർ ഖുൻഫുദ സന്ദർശിച്ചു; പദ്ധതി പുരോഗതി വിലയിരുത്തി 
cancel

ജിദ്ദ: ജനങ്ങളുടെ ആവശ്യങ്ങൾ നേരിട്ട്​ മനസിലാക്കുന്നതിനും നടപ്പാക്കുന്ന പദ്ധതികളുടെ പ്രവർത്തന പുരോഗതി പരിശോധിക്കുന്നതിനുമാണ്​ ഒരോ വർഷവും മേഖലയുടെ വിവിധ ഭാഗങ്ങൾ സന്ദർശിക്കുന്നതെന്ന്​ മക്ക ഗവർണർ അമീർ ഖാലിദ്​ അൽഫൈസൽ. ഖുൻഫുദ, അദ്​മ്​, അർദിയാത്ത്​ മേഖലകൾ സന്ദർശിക്കവേയാണ്​ ഗവർണർ​ ഇക്കാര്യം പറഞ്ഞത്​. പ്ര​ാദേശിക സമിതികൾക്ക്​ മേഖലയുടെ പുരോഗതിയിൽ വലിയ പങ്കുണ്ട്​. മേഖലാനിവാസികളുടെ ജീവിതാവസ്​ഥ മെച്ചപ്പെട്ടിട്ടുണ്ട്​. നല്ല പുരോഗതിയാണ്​ മേഖലയിൽ​ ഉണ്ടാകുന്നതെന്നും ഗവർണർ പറഞ്ഞു. നടപ്പാക്കിവരുന്ന വിവിധ പദ്ധതികൾ അദ്ദേഹം പരിശോധിക്കുകയും പുരോഗതി വിലയിരുത്തുകയും ചെയ്​തു.  അല്ലീത്​, ബഹ്​റ, ജമൂം മേഖലകൾ അദ്ദേഹംഇന്ന്​ സന്ദർശിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsgovernermalayalam news
News Summary - governer-saudi-gulf news
Next Story