Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ സം​ഘ്പ​രി​വാ​ർ​വ​ത്ക​ര​ണം ഗ​വ​ർ​ണ​ർ ഉ​പേ​ക്ഷി​ക്ക​ണം -പ്ര​വാ​സി വെ​ൽ​ഫ​യ​ർ

text_fields
bookmark_border
സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ സം​ഘ്പ​രി​വാ​ർ​വ​ത്ക​ര​ണം ഗ​വ​ർ​ണ​ർ ഉ​പേ​ക്ഷി​ക്ക​ണം -പ്ര​വാ​സി വെ​ൽ​ഫ​യ​ർ
cancel

ജി​ദ്ദ: സം​സ്ഥാ​ന​ത്തെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ നി​യ​ന്ത്രി​ക്കു​ന്ന സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ ഭ​ര​ണ​ത്തി​ലും ന​ട​ത്തി​പ്പി​ലും സം​ഘ്പ​രി​വാ​ർ​വ​ത്ക​ര​ണം ന​ട​പ്പാ​ക്കാ​നു​ള്ള ഗ​വ​ർ​ണ​റു​ടെ ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രെ പ്ര​വാ​സി വെ​ൽ​ഫ​യ​ർ മ​ഹ്ജ​ർ മേ​ഖ​ല എ​ക്സി​ക്യു​ട്ടി​വ് ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.

ക​ക്ഷി​രാ​ഷ്​​ട്രീ​യ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക് കീ​ഴ്പ്പെ​ടു​ത്തി സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ ഉ​ന്ന​ത നി​ല​വാ​രം ന​ഷ്​​ട​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നു​വ​ര​ണ​മെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു. പി.​പി. അ​ബ്​​ദു​റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ലീ​ഖ​ത്ത്, എ.​പി. ശി​ഹാ​ബ്, സാ​ലി​ഹ് വ​ട​ക്കാ​ഞ്ചേ​രി, നി​സാ​ർ ബേ​പ്പൂ​ർ, ഷി​ജു മീ​രാ​ൻ, അ​ബ്ദു​ൽ വ​ഹാ​ബ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ത​മീം മ​മ്പാ​ട് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jidha
News Summary - Governor to leave management of universities sanghism - Pravasi Welfare
Next Story