Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2022 11:06 AM IST Updated On
date_range 10 Nov 2022 11:06 AM ISTഗവർണറുടെ നടപടി ജനാധിപത്യ വിരുദ്ധം -റിയാദ് ഇന്ത്യൻ മീഡിയ ഫോറം
text_fieldsbookmark_border
റിയാദ്: മാധ്യമ പ്രവര്‍ത്തകരെ ഇറക്കിവിട്ട കേരള ഗവര്‍ണറുടെ നടപടി ഭരണഘടന പദവിയുടെ അന്തസ്സിനെയാണ് അപമാനിച്ചതെന്ന് റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പ്രസ്താവിച്ചു.ക്ഷണിച്ചുവരുത്തുകയും സുരക്ഷ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്തതിന് ശേഷം മീഡിയവണ്‍, കൈരളി എന്നീ മാധ്യമ സ്ഥാപനങ്ങളുടെ പ്രതിനിധികളെ പുറത്താക്കിയത് പ്രതിഷേധാര്‍ഹമാണ്.മാത്രമല്ല, ജനാധിപത്യത്തെ അവഹേളിക്കുന്ന പ്രവൃത്തിയാണ് ഗവര്‍ണറുടെ ഭാഗത്തുനിന്നുണ്ടായതെന്നും മീഡിയ ഫോറം പ്രസ്താവനയില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story