Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദ ഇന്റർനാഷണൽ...

ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിന് മികച്ച വിജയം

text_fields
bookmark_border
cbse
cancel
camera_alt

പ​ത്താം ക്ലാ​സ് വി​ജ​യി​ക​ൾ: വി​ശാ​ൽ രാ​മ​പു​ര​ത്ത്, മു​ഹ​മ്മ​ദ് അ​ർ​ഹം ഇ​ജ്‌​ലാ​ൽ അ​ഹ​മ്മ​ദ്, അ​നി​ഷ് മ​ഹേ​ഷ് ഡി​യോ​ദ​ർ, സ​മാ​ൻ എ​റ​ച്ച​മ്പ​ത്ത്, പ​ന്ത്ര​ണ്ടാം ക്ലാ​സ് വി​ജ​യി​ക​ൾ: ഗ​ണേ​ഷ് മാ​ധ​വ് രാ​ജേ​ഷ്, ലി​സ​ബെ​ത്ത് മ​റി​യം സോ​ണി, സൈ​ന ല​ത്തീ​ഫ്

ജി​ദ്ദ: സി.​ബി.​എ​സ്.​ഇ 10, 12 ക്ലാ​സ് പൊ​തു​പ​രീ​ക്ഷ​യി​ൽ ജി​ദ്ദ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ന് മി​ക​ച്ച വി​ജ​യം. പ​ത്താം ക്ലാ​സി​ൽ പ​രീ​ക്ഷ​ക്കി​രു​ന്ന 688 വി​ദ്യാ​ർ​ഥി​ക​ളി​ൽ 666 പേ​ർ പൂ​ർ​ണ​മാ​യും 22 പേ​ർ ക​മ്പാ​ർ​ട്മെ​ന്റ് അ​ടി​സ്ഥാ​ന​ത്തി​ലും വി​ജ​യി​ക​ളാ​യി. പ​ന്ത്ര​ണ്ടാം ക്ലാ​സി​ൽ 529 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്. ഇ​വ​രി​ൽ 440 പേ​ർ പൂ​ർ​ണ​മാ​യും 58 പേ​ർ ക​മ്പാ​ർ​ട്മെ​ന്റ് അ​ടി​സ്ഥാ​ന​ത്തി​ലും വി​ജ​യി​ച്ചു.

പ​ത്താം ക്ലാ​സി​ൽ 97.8 ശ​ത​മാ​നം മാ​ർ​ക്കോ​ടെ വി​ശാ​ൽ രാ​മ​പു​ര​ത്ത്, മു​ഹ​മ്മ​ദ് അ​ർ​ഹം ഇ​ജ്‌​ലാ​ൽ അ​ഹ​മ്മ​ദ് എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​നം നേ​ടി. 97.6 ശ​ത​മാ​നം മാ​ർ​ക്കോ​ടെ അ​നി​ഷ് മ​ഹേ​ഷ് ഡി​യോ​ദ​ർ ര​ണ്ടാം സ്ഥാ​ന​വും 97.4 ശ​ത​മാ​നം മാ​ർ​ക്കോ​ടെ സ​മാ​ൻ എ​റ​ച്ച​മ്പ​ത്ത് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. പ​ന്ത്ര​ണ്ടാം ക്ലാ​സി​ൽ 97 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ഗ​ണേ​ഷ് മാ​ധ​വ് രാ​ജേ​ഷ് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. 95.6 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ലി​സ​ബെ​ത്ത് മ​റി​യം സോ​ണി ര​ണ്ടാം സ്ഥാ​ന​വും 95.4 ശ​ത​മാ​നം മാ​ർ​ക്കോ​ടെ സൈ​ന ല​ത്തീ​ഫ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ഉ​ന്ന​ത വി​ജ​യം നേ​ടി​യ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളെ​യും പ​രി​ശീ​ല​നം ന​ൽ​കി​യ അ​ധ്യാ​പ​ക​രെ​യും ര​ക്ഷി​താ​ക്ക​ളെ​യും സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​മു​സ​ഫ​ർ ഹ​സ​ൻ, മാ​നേ​ജി​ങ് ക​മ്മി​റ്റി എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jeddah International Indian School
News Summary - Great success for Jeddah International Indian School
Next Story