Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2022 8:32 AM IST Updated On
date_range 26 April 2022 8:34 AM ISTമദീനയിൽ തീർഥാടകർക്ക് 10 ഭാഷയിൽ മാർഗനിർദേശം
text_fieldsbookmark_border
Listen to this Article
മദീന: ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽനിന്നും മദീന മസ്ജിദുന്നബവിയിൽ എത്തുന്ന തീർഥാടകർക്ക് 10 ലോക ഭാഷകളിൽ മാർഗനിർദേശം നൽകാൻ സൗകര്യം. ഈ 10 ഭാഷകളിൽ വിവർത്തനം നടത്താൻ ജീവനക്കാരുണ്ട്. അറബി സംസാരിക്കാത്തവർക്ക് മറ്റു ഭാഷകളിൽ സേവനം നൽകുന്നതിന് പുറമേയാണിത്. ഇംഗ്ലീഷ്, ഉർദു, പേർഷ്യൻ, ചൈനീസ്, ബംഗാളി, റഷ്യൻ, ടർക്കിഷ് തുടങ്ങി വിവിധ ഭാഷകളിൽ അവർ സന്ദർശകരുമായി ആശയവിനിമയം നടത്തും. ആയിരക്കണക്കിന് ആളുകളാണ് ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story