Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഗു​രു​ദേ​വ സോ​ഷ്യ​ൽ...

ഗു​രു​ദേ​വ സോ​ഷ്യ​ൽ സൊ​സൈ​റ്റി ഗു​രു​ജ​യ​ന്തി ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
ഗു​രു​ദേ​വ സോ​ഷ്യ​ൽ സൊ​സൈ​റ്റി ഗു​രു​ജ​യ​ന്തി ആ​ഘോ​ഷി​ച്ചു
cancel
camera_alt

ഗു​രു​ദേ​വ സോ​ഷ്യ​ൽ സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ൾ സ​ജീ​ഷ് പ​ന്ത​ള​ത്തെ ആ​ദ​രി​ക്കു​ന്നു

മ​നാ​മ: ശ്രീ​നാ​രാ​യ​ണ ഗു​രു​വി​െൻറ 167ാമ​ത് ജ​യ​ന്തി​ദി​നം ബ​ഹ്‌​റൈ​ൻ ഗു​രു​ദേ​വ സോ​ഷ്യ​ൽ സൊ​സൈ​റ്റി ആ​ഘോ​ഷി​ച്ചു. ഗു​രു​ദേ​വ സോ​ഷ്യ​ൽ സൊ​സൈ​റ്റി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി. ​എ​സ്.​എ​സ് ചെ​യ​ർ​മാ​ൻ കെ. ​ച​ന്ദ്ര​ബോ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ക​ണി​യാം​പ​റ​മ്പി​ൽ, വൈ​സ് ചെ​യ​ർ​മാ​ൻ എ​ൻ.​എ​സ് റോ​യ്, ട്ര​ഷ​റ​ർ ജോ​സ് കു​മാ​ർ, ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​െ​ങ്ക​ടു​ത്തു.

മാ​ന​വ രാ​ശി​ക്ക് ഗു​രു​ദേ​വ​ൻ ന​ൽ​കി​യ ദ​ർ​ശ​ന​ങ്ങ​ൾ ഇ​ന്ന​ത്തെ സ​മ​കാ​ലി​ക സാ​ഹ​ച​ര്യ​ത്തി​ൽ വ​ള​രെ​യ​ധി​കം പ്ര​സ​ക്ത​മാ​ണെ​ന്ന് ചെ​യ​ർ​മാ​ൻ ച​ന്ദ്ര​ബോ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ച​ട​ങ്ങി​ൽ ബ​ഹ്‌​റൈ​നി​ലെ അ​റി​യ​പ്പെ​ടു​ന്ന ക​ലാ​കാ​ര​നും ജി.​എ​സ്.​എ​സ്. അം​ഗ​വു​മാ​യ സ​ജീ​ഷ് പ​ന്ത​ളം ആ​ലി​ല​യി​ൽ വ​ര​ച്ച ഗു​രു​ദേ​വ​െൻറ ചി​ത്രം​ ഗു​രു​ദേ​വ സോ​ഷ്യ​ൽ സൊ​സൈ​റ്റി​ക്ക്​ സ​മ​ർ​പ്പി​ച്ചു.

ഗു​രു​ദേ​വ സോ​ഷ്യ​ൽ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ജീ​ഷി​നെ ആ​ദ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Guru JayantiGuru Deva Social Society
News Summary - Guru Deva Social Society celebrated Guru Jayanti
Next Story