Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘ഗ്യാ​ൻ​വാ​പി...

‘ഗ്യാ​ൻ​വാ​പി മ​സ്ജി​ദ് കോ​ട​തി​ വി​ധി അ​പ​ല​പ​നീ​യം’

text_fields
bookmark_border
‘ഗ്യാ​ൻ​വാ​പി മ​സ്ജി​ദ് കോ​ട​തി​ വി​ധി അ​പ​ല​പ​നീ​യം’
cancel
camera_alt

ജി​ദ്ദ ചെ​റു​കാ​വ് പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി യോ​ഗ​ത്തി​ൽ ഇ.​പി.. സ​ലീം സം​സാ​രി​ക്കു​ന്നു

ജി​ദ്ദ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗ്യാ​ൻ​വാ​പി പ​ള്ളി​യി​ൽ ഹൈ​ന്ദ​വ​ർ​ക്ക് പൂ​ജ ന​ട​ത്തു​വാ​ൻ അ​നു​മ​തി ന​ൽ​കി​യ കോ​ട​തി വി​ധി അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് ജി​ദ്ദ ചെ​റു​കാ​വ് പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി ക​മ്മിറ്റി യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. നൂ​റ്റാ​ണ്ടു​ക​ളാ​യി മു​സ്‌​ലിം​ക​ൾ ന​മ​സ്കാ​രം നി​ർ​വ​ഹി​ച്ചു​വ​രു​ന്ന ഗ്യാ​ൻ​വാ​പി മ​സ്ജി​ദി​ൽ പൂ​ജ ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​കി​യ വാരാ​ണ​സി കോ​ട​തി വി​ധി ഭ​ര​ണ​ഘ​ട​ന​യോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.

യോ​ഗം ജി​ദ്ദ കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ൻ​റ് അ​ബൂ​ബ​ക്ക​ർ മാ​സ്റ്റ​ർ മാ​യ​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ്​ സാ​ബി​ത്ത് പെ​രി​ങ്ങാ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം കെ.​എം.​സി.​സി സെ​ക്ര​ട്ട​റി മു​നീ​ർ പു​ത്തൂ​പ്പാ​ടം, ഇ.​പി.. സ​ലീം, റാ​ഫി പെ​രി​ങ്ങാ​വ്, ഹ​മീ​ദ് മാ​നു എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​വി.​എം. മ​നാ​ഫ് സ്വാ​ഗ​ത​വും ഫ​വാ​സ് അ​ഹ​മ്മ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GyanvapiGyanvapi Masjid
Next Story