Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹാ​ഇ​ൽ...

ഹാ​ഇ​ൽ ഫ്ര​റ്റേ​ണി​റ്റി ഫെ​സ്റ്റ് 'വ​ടംവ​ലി' മ​ത്സ​രം

text_fields
bookmark_border
Tug of war competition
cancel
camera_alt

വ​ടം​വ​ലി മ​ത്സ​ര​ത്തി​ലെ ജേ​താ​ക്ക​ളാ​യ സി​റ്റി സ്വീ​റ്റ്‌​സ് ഹാ​ഇ​ലി​ന് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം പ്ര​സി​ഡ​ന്റ് റ​ഊ​ഫ് ഇ​രി​ട്ടി ട്രോ​ഫി

ന​ൽ​കു​ന്നു

ഹാ​ഇ​ൽ: ഇ​ന്ത്യ ഫ്ര​റ്റേ​ണി​റ്റി ഫോ​റം ഹാ​ഇ​ൽ കേ​ര​ള ചാ​പ്റ്റ​റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന 'ഫ്ര​റ്റേ​ണി​റ്റി ഫെ​സ്റ്റ് 2022' ന്റെ ​ഭാ​ഗ​മാ​യി വ​ടം​വ​ലി മ​ത്സ​രം ന​ട​ത്തി. ബ​ർ​സാ​ൻ ദ​ർ​ബി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സി​റ്റി സ്വീ​റ്റ്‌​സ് ഹാ​ഇ​ൽ ഒ​ന്നാം സ​മ്മാ​നം നേ​ടി.

ദ​ല്ല ഹാ​ഇ​ൽ ര​ണ്ടാം സ്ഥാ​ന​വും പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ട് മ​ത്സ​ര​ത്തി​ൽ ന്യൂ ​സ്റ്റാ​ർ ഹാ​ഇ​ൽ ഒ​ന്നാം സ്ഥാ​ന​വും ബ്ലൂ​സ്റ്റാ​ർ ര​ണ്ടാം സ്ഥാ​ന​വും നേ​ടി. ഫ്ര​റ്റേ​ണി​റ്റി ഫോ​റം ഹാ​ഇ​ൽ പ്ര​സി​ഡ​ൻ​റ് ഷ​മീം ശി​വ​പു​രം ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ ടീ​മി​ന് നി​ഹാ​സ് ക​ല്ല​മ്പ​ലം സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു.

മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്കു​ള്ള ട്രോ​ഫി ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ഹാ​ഇ​ൽ പ്ര​സി​ഡ​ന്റ് റ​ഊ​ഫ് ഇ​രി​ട്ടി വി​ത​ര​ണം ചെ​യ്തു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഷാ​ൻ പാ​ങ്ങോ​ട്, മൊ​യ്നു​ദ്ദീ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tug of war competition
News Summary - Hail Fraternity Fest Tug of war competition
Next Story