Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹാ​ജി​മാ​ർ​ക്കും...

ഹാ​ജി​മാ​ർ​ക്കും ഹ​ജ്ജ് വ​ള​ന്റി​യ​ർ​മാ​ർ​ക്കും സ്വീ​ക​ര​ണം

text_fields
bookmark_border
KMCC Jubail
cancel
camera_alt

ഹാ​ജി​മാ​ർ​ക്കും ഹ​ജ്ജ് വ​ള​ന്റി​യ​ർ​മാ​ർ​ക്കും കെ.​എം.​സി.​സി ജു​ബൈ​ൽ ന​ൽ​കി​യ സ്വീ​ക​ര​ണം

ജു​ബൈ​ൽ: ജു​ബൈ​ൽ കെ.​എം.​സി.​സി പോ​ർ​ട്ട് ഏ​രി​യ ക​മ്മി​റ്റി ഹാ​ജി​മാ​ർ​ക്കും ഹ​ജ്ജ് വ​ള​ന്റി​യ​ർ​മാ​ർ​ക്കും യാ​ത്ര​യ​യ​പ്പ് ന​ൽ​കി. മു​തി​ർ​ന്ന കെ.​എം.​സി.​സി നേ​താ​വ് ഉ​സ്മാ​ൻ ഒ​ട്ടു​മ്മ​ൽ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജു​ബൈ​ൽ പോ​ർ​ട്ട് ഏ​രി​യ പ്ര​സി​ഡ​ന്റ് ഇ​ബ്രാ​ഹിം​കു​ട്ടി താ​നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.കി​ഴ​ക്ക​ൻ പ്ര​വി​ശ്യ കെ.​എം.​സി.​സി ഹ​ജ്ജ് വ​ള​ന്റി​യ​ർ ക്യാ​പ്റ്റ​ൻ കാ​ദ​ർ മാ​സ്റ്റ​ർ വ​ള​ന്റി​യേ​ഴ്സി​ന് പ​രി​ശീ​ല​ന ക്ലാ​സെ​ടു​ത്തു. സി​ദ്ദീ​ഖ് പാ​ണ്ടി​ക​ശാ​ല, റാ​ഫി ഹു​ദ​വി, സൈ​ത​ല​വി പ​ര​പ്പ​ന​ങ്ങാ​ടി എ​ന്നി​വ​ർ സംസാരിച്ചു. ജ​ലീ​ൽ ഒ​ട്ടു​മ്മ​ൽ, യൂ​ന​സ് ഒ​ട്ടും​പു​റം, സി​ദ്ദീ​ഖ് താ​നൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. റാ​ഫി കൂ​ട്ടാ​യി സ്വാ​ഗ​ത​വും റ​ഫീ​ഖ് ത​ല​ശ്ശേ​രി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jubail KMCCHajj 2024
News Summary - Hajj
Next Story