Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sep 2017 12:21 AM GMT Updated On
date_range 21 Sep 2017 12:21 AM GMTകോഴിക്കോട് നിന്നുള്ള ഹജ്ജ് തീർഥാടക മക്കയിൽ നിര്യാതയായി
text_fieldsbookmark_border
ജിദ്ദ: കോഴിക്കോട് നല്ലളം മുല്ലേപ്പാട്ട് ബുഷ്റ (44) മക്കയിൽ നിര്യാതയായി. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് നിർവഹിക്കാൻ എത്തിയതാണ്. ന്യുമോണിയ ബാധിച്ച് ചികിൽസയിലായിരുന്നു. ഭർത്താവ്: അബ്ദുൽ റഫീഖ് കണാറമ്പത്തിനൊപ്പമാണ് ഹജ്ജ് നിർവഹിക്കാനെത്തിയത്. മക്കൾ ഹാഫിസ് റഫീഖ്, ഫിദ റഫീഖ്. മരുമകൻ മുഹമ്മദ് ഷഹീർ (എളേറ്റിൽ). മൃതദേഹം മക്കയിൽ ഖബറടക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story