Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2021 7:38 AM IST Updated On
date_range 17 July 2021 7:38 AM ISTഹജ്ജ്: മുൻകരുതൽ ഉപാധികൾ കൈയിൽ കരുതണം
text_fieldsbookmark_border
ജിദ്ദ: കോവിഡ് വ്യാപനം തടയുന്നതിനുള്ള വിവിധ ഉപാധികൾ ഹജ്ജ് തീർഥാടകർ കൈയിൽ കരുതണമെന്ന് ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. ആരോഗ്യ സുരക്ഷ കണക്കിലെടുത്തും കോവിഡ് ബാധയിൽനിന്ന് സ്വയം സുരക്ഷക്കും വേണ്ടിയാണ് നിർദേശം. കൈകൾ അണുമുക്തമാക്കുന്നതിന് സാനിറ്റൈസർ, മാസ്കുകൾ, തൂവാലകൾ, നമസ്കാര വിരിപ്പ് എന്നിവ ബാഗുകളിൽ കുടെ കൊണ്ടുപോകാൻ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story