Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹ​ജ്ജ്: ആ​ഭ്യ​ന്ത​ര...

ഹ​ജ്ജ്: ആ​ഭ്യ​ന്ത​ര തീ​ർ​ഥാ​ട​ക​ർ റ​മ​ദാ​ൻ 10ന് ​മു​മ്പ് അ​പേ​ക്ഷി​ക്ക​ണം

text_fields
bookmark_border
hajj
cancel

റി​യാ​ദ്: ഇ​ക്കൊ​ല്ലം ഹ​ജ്ജ് നി​ർ​വ​ഹി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പ്ര​വാ​സി​ക​ള​ട​ക്ക​മു​ള്ള ആ​ഭ്യ​ന്ത​ര തീ​ർ​ഥാ​ട​ക​ർ റ​മ​ദാ​ൻ 10ന് ​മു​മ്പാ​യി അ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് ഹ​ജ്ജ്-​ഉം​റ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ആ​ദ്യ​മാ​യി ഹ​ജ്ജ് നി​ർ​വ​ഹി​ക്കു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്കു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​മാ​ണ് റ​മ​ദാ​ൻ 10 വ​രെ. അ​ഞ്ച് വ​ർ​ഷം മു​മ്പ് ഹ​ജ്ജ് നി​ർ​വ​ഹി​ച്ച സ്വ​ദേ​ശി പൗ​ര​ന്മാ​ർ​ക്കും വി​ദേ​ശ താ​മ​സ​ക്കാ​ർ​ക്കും തു​ട​ർ​ന്ന് അ​പേ​ക്ഷി​ക്കാം. സൗ​ക​ര്യ​ങ്ങ​ളു​ടെ ല​ഭ്യ​ത അ​വ​സാ​നി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​റി​യി​പ്പ് വ​രെ ഇ​ത് തു​ട​രു​മെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ആ​ഭ്യ​ന്ത​ര തീ​ർ​ഥാ​ട​ക​ർ​ക്കു​ള്ള അ​പേ​ക്ഷ ഹ​ജ്ജ് വെ​ബ്‌​സൈ​റ്റി​ലെ https://localhaj.haj.gov.sa/ എ​ന്ന ലി​ങ്ക് മു​ഖേ​ന​യോ ‘നു​സു​ക്’ ആ​പ്​ വ​ഴി​യോ സ​മ​ർ​പ്പി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pilgrimsApplyhajjdomestic pilgrims
News Summary - Hajj-Domestic pilgrims must apply before 10th of Ramadan
Next Story