Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2019 11:34 AM GMT Updated On
date_range 21 Aug 2019 11:34 AM GMTമലയാളി ഹജ്ജ് തീർഥാടകൻ നാട്ടിലേക്ക് മടങ്ങാനിരിക്കെ മക്കയിൽ മരിച്ചു
text_fieldsbookmark_border
ജിദ്ദ: നാട്ടിലേക്ക് തിരിക്കാനിരിക്കെ മലയാളി ഹജ്ജ് തീർഥാടകൻ മക്കയിൽ മരിച്ചു. മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി കുരുണിയൻ കുഞ്ഞുട്ടി (പെരുമ്പള്ളി ) യാണ് മക്ക കിങ് ഫൈസൽ ഹോസ്പിറ്റലിൽ ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ മരിച്ചത്.
മഅ്‌ദിൻ ഹജ്ജ് ഗ്രൂപ്പിൽ എത്തിയതായിരുന്നു കുഞ്ഞുട്ടി. ബുധനാഴ്ച രാവിലെയുള്ള വിമാനത്തിൽ മടങ്ങാനിരുന്നതാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story