Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 3:56 AM IST Updated On
date_range 4 Aug 2017 3:56 AM ISTഹജ്ജിനെത്തിയ മുവാറ്റുപ്പുഴ സ്വദേശി മക്കയിൽ മരിച്ചു
text_fieldsbookmark_border
മക്ക: സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് മുഖേന മക്കയിൽ എത്തിയ മുവാറ്റുപ്പുഴ കച്ചേരിപടി സ്വദേശി സിൽവർ കൊച്ചുമുഹമ്മദ് (66) താമസ സ്ഥലത്ത് മരണപ്പെട്ടു. ഭാര്യ സുബൈദ ബീവിയുമൊത്താണ് ഹജ്ജിന് എത്തിയത്. മക്കൾ: നസി, നാസി, നിസാമോൾ, ജസിമോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story