Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹ​ജ്ജ്:...

ഹ​ജ്ജ്: സുഡാനിൽനിന്നുള്ള തീർഥാടകരെത്തി

text_fields
bookmark_border
hajj pilgrims
cancel
camera_alt

സു​ഡാ​നി​ൽ​നി​ന്നു​ള്ള ആ​ദ്യ ഹ​ജ്ജ് സം​ഘ​ത്തെ സ്വീ​ക​രി​ക്കു​ന്നു

ജി​ദ്ദ: സു​ഡാ​നി​ൽ​നി​ന്നു​ള്ള ആ​ദ്യ ഹ​ജ്ജ് സം​ഘം പു​ണ്യ​ഭൂ​മി​യി​ലെ​ത്തി. ക​പ്പ​ൽ​വ​ഴി ജി​ദ്ദ തു​റ​മു​ഖ​ത്തെ​ത്തി​യ ആ​ദ്യ​സം​ഘ​ത്തെ തെ​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ തീ​ർ​ഥാ​ട​ക​ർ​ക്കാ​യു​ള്ള മു​ത്വ​വ്വ​ഫ് ക​മ്പ​നി മേ​ധാ​വി​ക​ൾ ചേ​ർ​ന്ന് പൂ​ക്ക​ളും സം​സ​മും ന​ൽ​കി സ്വീ​ക​രി​ച്ചു.

സ​ൽ​മാ​ൻ രാ​ജാ​വി​ന്റെ​യും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ന്റെ​യും നേ​തൃ​ത്വ​ത്തി​ൽ സൗ​ദി അ​റേ​ബ്യ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന മ​ഹ​ത്താ​യ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സു​ഡാ​നീ​സ് തീ​ർ​ഥാ​ട​ക​ർ പ്ര​ശം​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sudanhajj pilgrimshajj
News Summary - Hajj-Pilgrims from Sudan have arrived
Next Story