Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹ​ജ്ജ്​:...

ഹ​ജ്ജ്​: വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഒ​രു​ക്ക​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു

text_fields
bookmark_border
ഹ​ജ്ജ്​: വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഒ​രു​ക്ക​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു
cancel

ജി​ദ്ദ: ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​രെ സ്വീ​ക​രി​ക്കാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഒ​രു​ക്ക​ങ്ങ​ൾ മ​ക്ക മേ​ഖ​ല മ​ത​കാ​ര്യ മ​ന്ത്രാ​ല​യ ഒാ​ഫി​സ്​ അ​സി.​ മാ​നേ​ജ​ർ ഡോ. ​ഫൈ​സ​ൽ ബി​ൻ സ​ഉൗ​ദ്​ അ​ൻ​സി സ​ന്ദ​ർ​ശി​ച്ചു. മ​ത​കാ​ര്യ വ​കു​പ്പ്​ മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ്​ സ​ന്ദ​ർ​ശ​നം. പ്ര​ബോ​ധ​ക​ർ​ക്കാ​യു​ള്ള സ്ഥ​ലം, തീ​ർ​ഥാ​ട​ക​ർ​ക്കാ​യു​ള്ള ഇ​ല​ക്​​ട്രോ​ണി​ക്​ സ്​​ക്രീ​നു​ക​ൾ എ​ന്നി​വ ക​ണ്ടു.

വി​മാ​ന​ത്താ​വ​ള​ത്തി​ലെ മ​ത​കാ​ര്യ മ​ന്ത്രാ​ല​യ സൂ​പ്പ​ർ​വൈ​സ​റു​മാ​യി കൂ​ടി​ക്കാ​ഴ്​​ച​യും ന​ട​ത്തി. ആ​രോ​ഗ്യ സു​ര​ക്ഷ മു​ൻ​ക​രു​ത​ൽ പാ​ലി​ച്ച്​ തീ​ർ​ഥാ​ട​ക​ർ​ക്കാ​യി ഒ​രു​ക്കി​യ സം​വി​ധാ​ന​ങ്ങ​ളും സ്​​ക്രീ​നു​ക​ളും ഡി​ജി​റ്റ​ൽ ലൈ​ബ്ര​റി​ക​ളും വി​ശ​ദീ​ക​രി​ച്ചു കൊ​ടു​ത്തു.

നി​ശ്ചി​ത സ​മ​യ​ത്തി​ന്​ മു​മ്പ്​ വി​മാ​ന​ത്താ​വ​ള​ത്തി​ലെ മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലെ സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള സ്ഥ​ല​ങ്ങ​ളും മീ​ഖാ​ത്തു​ക​ളും ഒ​രു​ക്കേ​ണ്ട​തി​െൻറ പ്രാ​ധാ​ന്യം സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:airportHajj
News Summary - Hajj: Preparations at the airport were inspected
Next Story