Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹജ്​ജ്​: മീ​​ഡി​​യ...

ഹജ്​ജ്​: മീ​​ഡി​​യ ​സെൻറ​​ർ ഒ​​രു​​ക്കം പൂ​​ർ​​ത്തി​​യാ​​യി

text_fields
bookmark_border
ഹജ്​ജ്​: മീ​​ഡി​​യ ​സെൻറ​​ർ ഒ​​രു​​ക്കം പൂ​​ർ​​ത്തി​​യാ​​യി
cancel

മ​​ക്ക: ഹ​​ജ്ജ്​ റി​​പ്പോ​​ർ​​ട്ടി​​ങ്ങി​​നു​​ള്ള മീ​​ഡി​​യ സെൻറ​​ർ സ​​ജ്ജ​​മാ​​യി. ഹ​​ജ്ജ്​ സം​​ബ​​ന്ധി​​ച്ച ​വി​​വ​​ര​​ങ്ങ​​ൾ അ​​പ്പ​​പ്പോ​​ൾ ലോ​​ക​​ത്തെ അ​​റി​​യി​​ക്കു​​ന്ന​​തി​​നാ​​യി നൂ​​ത​​ന​​മാ​​യ സം​​വി​​ധാ​​ന​​ങ്ങ​​ളാ​​ണ്​ മീ​​ഡി​​യ ഒാ​​പ​​റേ​​ഷ​​ൻ റൂ​​മി​​ൽ വാ​​ർ​​ത്ത മ​​ന്ത്രാ​​ല​​യം ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

വെ​​ർ​​ച്വ​​ൽ മീ​​ഡി​​യ സെൻറ​​റും വാ​​ർ​​ത്ത​​സ​​മ്മേ​​ള​​ന​​ങ്ങ​​ളു​​ടെ ആ​​സ്ഥാ​​ന​​വും ഉ​​ൾ​​പ്പെ​​ടു​​ന്ന​​താ​​ണ്​ ഒാ​​പ​​റേ​​ഷ​​ൻ​​സ്​ റൂം. 30​​ല​​ധി​​കം പേ​​ർ കേ​​ന്ദ്ര​​ത്തി​​ൽ ജോ​​ലി​​ക്കാ​​യു​​ണ്ട്.

ഹ​​ജ്ജ്​ വാ​​ർ​​ത്ത​​ക​​ൾ ന​​ൽ​​കു​​ന്ന​​തു​​മാ​​യ ബ​​ന്ധ​​പ്പെ​​ട്ട്​ വെ​​ർ​​ച്വ​​ൽ മീ​​ഡി​​യ കേ​​ന്ദ്ര​​ത്തി​​നു കീ​​ഴി​​ൽ ഇ​​ല​​ക്​​​ട്രോ​​ണി​​ക്​ പ്ലാ​​റ്റ്​​​ഫോം സ്ഥാ​​പി​​ച്ചി​​ട്ടു​​ണ്ട്. രാ​​ജ്യ​​ത്തി​​ന​​ക​​ത്തും പു​​റ​​ത്തു​​മു​​ള്ള 600ല​​ധി​​കം മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​ർ പ്ലാ​​റ്റ്​​​ഫോ​​മി​​ൽ ര​​ജി​​സ്​​​റ്റ​​ർ ചെ​​യ്​​​തി​​ട്ടു​​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hajjmedia center
News Summary - Hajj: The media center is ready
Next Story