Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹ​ജ്ജ്​-​ഉം​റ വി​സ: ...

ഹ​ജ്ജ്​-​ഉം​റ വി​സ: ബ​യോ​മെ​ട്രി​ക്​ വി​വ​ര​ങ്ങ​ൾ സ്വ​യം ര​ജി​സ്​​റ്റ​ർ

text_fields
bookmark_border
ഹ​ജ്ജ്​-​ഉം​റ വി​സ:  ബ​യോ​മെ​ട്രി​ക്​ വി​വ​ര​ങ്ങ​ൾ   സ്വ​യം ര​ജി​സ്​​റ്റ​ർ
cancel

ജി​ദ്ദ: ഹ​ജ്ജ്, ഉം​റ തീ​ർ​ഥാ​ട​ക​രു​ടെ​യും ബ​യോ​മെ​ട്രി​ക്​ വി​വ​ര​ങ്ങ​ൾ സ്​​മാ​ർ​ട്ട്‌​ഫോ​ണു​ക​ൾ വ​ഴി സ്വ​യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നു​ള്ള ആ​പ്ലി​ക്കേ​ഷ​ൻ (സൗ​ദി വി​സ ബ​യോ) ബ്രി​ട്ട​നി​ലും ആ​രം​ഭി​ച്ചു. ഹ​ജ്ജ്-​ഉം​റ തീ​ർ​ഥാ​ട​ക​രു​ടെ വ​ര​വ്​ എ​ളു​പ്പ​മാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന സം​വി​ധാ​നം വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കി​വ​രു​ന്ന​തി​​ന്റെ തു​ട​ർ​ച്ച​യാ​യാ​ണ്​ ഇ​പ്പോ​ൾ യു.​കെ​യി​ലും ന​ട​പ്പാ​ക്കി​യ​ത്. അ​ടു​ത്തി​ടെ​​യാ​ണ്​ തു​നീ​ഷ്യ​യി​ലും സം​വി​ധാ​നം ആ​രം​ഭി​ച്ച​ത്​. ബ്രി​ട്ട​നി​ലെ ​സൗ​ദി ഡെ​പ്യൂ​ട്ടി അം​ബാ​സ​ഡ​ർ ഹ​സ​ൻ അ​ൽ​ജ​മീ​അ, കോ​ൺ​സു​ല​ർ വി​ഭാ​ഗം മേ​ധാ​വി അ​മ്മാ​ർ അ​ൽ​അ​മ്മാ​ർ എ​ന്നി​വ​ർ ഉ​ദ്​​ഘാ​ട​ന വേ​ദി​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഇ​തോ​ടെ ബ്രി​ട്ട​നി​ലെ ഹ​ജ്ജ്-​ഉം​റ വി​സ അ​പേ​ക്ഷ​ക​ർ​ക്ക് സ്​​മാ​ർ​ട്ട് ഫോ​ണു​ക​ൾ മു​ഖേ​ന അ​വ​രു​ടെ ബ​യോ മെ​ട്രി​ക്​ വി​വ​ര​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാം. കൂ​ടാ​തെ, വി​സ ല​ഭി​ക്കാ​ൻ അ​തി​നാ​യു​ള്ള കേ​ന്ദ്ര​ത്തി​ൽ പോ​കേ​ണ്ട​തി​ല്ല. ഇ-​സം​വി​ധാ​ന​ത്തി​ലൂ​ടെ വി​സ ല​ഭി​ക്കും. സൗ​ദി​യി​ലെ​ത്തു​േ​മ്പാ​ൾ തീ​ർ​ഥാ​ട​ക​ർ​ക്ക്​ പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ൽ വെ​ച്ച്​ അ​വ​രു​ടെ ബ​യോ മെ​ട്രി​ക്​ വി​വ​ര​ങ്ങ​ൾ വീ​ണ്ടും ര​ജി​സ്​​റ്റ​ർ ചെ​യ്യാ​തെ ​പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കും. സ്‌​മാ​ർ​ട്ട് ഫോ​ണു​ക​ൾ വ​ഴി വി​സ അ​പേ​ക്ഷ​ക​ർ​ക്ക്​ അ​വ​രു​ടെ ബ​യോ​മെ​ട്രി​ക്​ വി​വ​ര​ങ്ങ​ൾ സ്​​മാ​ർ​ട്ട്​ ഫോ​ണു​ക​ൾ വ​ഴി ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ൻ സാ​ധ്യ​മാ​ക്കി​യ ആ​ദ്യ​രാ​ജ്യ​മാ​ണ് സൗ​ദി അ​റേ​ബ്യ എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hajj - Umrah VisaBiometric InformationSelf Register
News Summary - Hajj - Umrah Visa: Biometric Information Self Register
Next Story