Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ല​പ്പു​റം ജി​ല്ല...

മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി ഹ​ജ്ജ് വ​ള​ൻ​റി​യ​ർ സ്നേ​ഹ​സം​ഗ​മം

text_fields
bookmark_border
Hajj Volunteer Meet
cancel
camera_alt

ജി​ദ്ദ കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഹ​ജ്ജ് വ​ള​ൻ​റി​യ​ർ സ്നേ​ഹ​സം​ഗ​മ​ത്തി​ൽ ശൈ​ഖ്​ ഫൈ​സ​ൽ ഫാ​യി​സ് അ​ൽ അ​ഹ​മ്മ​ദി സം​സാ​രി​ക്കു​ന്നു

ജി​ദ്ദ: കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി ജി​ല്ല​യി​ൽ​നി​ന്നും ഹ​ജ്ജ് വ​ള​ൻ​റി​യ​ർ സേ​വ​നം ന​ട​ത്തി​യ വ​ള​ൻ​റി​യ​ർ​മാ​രെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി ആ​ദ​രി​ച്ചു. സൗ​ദി കെ.​എം.​സി.​സി ഹ​ജ്ജ് സെ​ൽ ചെ​യ​ർ​മാ​ൻ അ​ഹ​മ്മ​ദ് പാ​ള​യാ​ട്ട് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ൻ​റ്​ ഇ​സ്മാ​ഈ​ൽ മു​ണ്ടു​പ​റ​മ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൗ​ദി​യി​ൽ വി​ദേ​ശി​ക​ളു​ടെ ദ​അ​വ വി​ഭാ​ഗം മേ​ധാ​വി ശൈ​ഖ്​ ഫൈ​സ​ൽ ഫാ​യി​സ് അ​ൽ അ​ഹ​മ്മ​ദി മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. സൗ​ദി നാ​ഷ​ന​ൽ കെ.​എം.​സി.​സി ക​മ്മി​റ്റി ആ​ക്ടി​ങ്​ സെ​ക്ര​ട്ട​റി ബ​ഷീ​ർ മൂ​ന്നി​യൂ​ർ, നാ​ഷ​ന​ൽ വൈ​സ് പ്ര​സി​ഡ​ൻ​റ്​ നി​സാം മ​മ്പാ​ട്, നാ​ഷ​ന​ൽ സെ​ക്ര​ട്ട​റി നാ​സ​ർ വെ​ളി​യ​ങ്കോ​ട്, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ക്ടി​ങ്​ പ്ര​സി​ഡ​ൻ​റ്​ റ​സാ​ഖ് മാ​സ്​​റ്റ​ർ, ആ​ക്ടി​ങ്​ സെ​ക്ര​ട്ട​റി ഇ​സ്ഹാ​ഖ് പൂ​ണ്ടോ​ളി, ചെ​യ​ർ​മാ​ൻ ഇ​സ്മാ​ഈ​ൽ മു​ണ്ട​ക്കു​ളം, ശി​ഹാ​ബ് താ​മ​ര​ക്കു​ളം, സി​റാ​ജ് ക​ണ്ണ​വം, ഉ​മ​ർ​കോ​യ മ​ദീ​നി, ഹാ​ഫി​സ് ഫൈ​സി, ഇ​ബ്രാ​ഹിം കൊ​ല്ലി, നൗ​ഫ​ൽ ഉ​ള്ളാ​ട​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. വ​ള​ൻ​റി​യ​ർ​മാ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്​​തു.

ഹ​ജ്ജ് ക​ർ​മ​ത്തി​നാ​യി എ​ത്തി​യ ബം​ഗ​ളൂ​രു രാം​ന​ഗ​ർ കെ.​എം.​സി.​സി മു​ൻ പ്ര​സി​ഡ​ൻ​റ്​ കു​ഞ്ഞി​മു​ഹ​മ്മ​ദ് മീ​നാ​ർ​കു​ഴി​യെ ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ഷ്റ​ഫ് മു​ല്ല​പ്പ​ള്ളി ഷാ​ൾ അ​ണി​യി​ച്ചു. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​ണി ഇ​സ്ഹാ​ഖ് സ്വാ​ഗ​ത​വും ജി​ല്ല വ​ള​ൻ​റി​യ​ർ കോ​ഓ​ഡി​നേ​റ്റ​ർ ശി​ഹാ​ബ് പു​ളി​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ വി.​പി. അ​ബ്​​ദു​റ​ഹ്​​മാ​ൻ, ല​ത്തീ​ഫ് മു​സ്​​ല്യാ​ര​ങ്ങാ​ടി, അ​ഷ്റ​ഫ് താ​ഴേ​ക്കോ​ട്, ഹു​സൈ​ൻ ക​രി​ങ്ക​റ, നാ​സ​ർ മ​ച്ചി​ങ്ങ​ൽ, സു​ബൈ​ർ വ​ട്ടോ​ളി, ഷൗ​ക്ക​ത്ത് നാ​റ​ക്കോ​ട​ൻ, ജ​ലാ​ൽ തേ​ഞ്ഞി​പ്പാ​ലം, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ കെ.​കെ. മു​ഹ​മ്മ​ദ്, ഇ​ല്യാ​സ് ക​ല്ലി​ങ്ങ​ൽ, സ​ലീം മ​മ്പാ​ട്, അ​ബൂ ക​ട്ടു​പ്പാ​റ, അ​ബൂ​ട്ടി പ​ള്ള​ത്ത്, അ​ലി പാ​ങ്ങാ​ട്ട്, സൈ​ത​ല​വി പു​ളി​യ​ങ്കോ​ട്, ഉ​നൈ​സ് ക​രി​മ്പി​ൽ, മ​ജീ​ദ് ക​ള്ളി​യി​ൽ, യാ​സി​ദ് തി​രൂ​ർ, സി.​ടി. ശി​ഹാ​ബ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCC Malappuram district committeeHajj Volunteer Service
News Summary - Hajj Volunteer Meet
Next Story