Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​എം.​സി.​സി ജി​ദ്ദ...

കെ.​എം.​സി.​സി ജി​ദ്ദ ഏ​റ​നാ​ട് മ​ണ്ഡ​ലം ഹ​ജ്ജ് വ​ള​ന്റി​യ​ർ​മാ​ർ​ക്ക് സി.​പി.​ആ​ർ ട്രെ​യി​നി​ങ് ന​ൽ​കി

text_fields
bookmark_border

ജി​ദ്ദ: ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രെ സേ​വി​ക്കു​ന്ന​തി​ന് ജി​ദ്ദ​യി​ലെ ഏ​റ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് പോ​കു​ന്ന കെ.​എം.​സി.​സി വ​ള​ന്റി​യ​ർ​മാ​ർ​ക്ക് മി​ന റോ​ഡ് മാ​പ്പി​ങ്ങും സി.​പി.​ആ​ർ ട്രെ​യ്നി​ങ്ങും ന​ൽ​കി. ഷ​റ​ഫി​യ ഇ​മ്പി​രി​യ​ൽ റ​സ്റ്റാ​റ​ന്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​പി. മു​സ്ത​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​റ​നാ​ട് മ​ണ്ഡ​ലം കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് സു​ൽ​ഫി​ക്ക​ർ ഒ​താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് ബാ​വ, ജി​ല്ല ഭാ​ര​വാ​ഹി​ക​ൾ കെ.​കെ. മു​ഹ​മ്മ​ദ്, ഇ​ല്ല്യാ​സ് ക​ല്ലി​ങ്ങ​ൽ, സൈ​ത​ല​വി പു​ളി​യ​ങ്കോ​ട്, മ​ണ്ഡ​ലം ര​ക്ഷാ​ധി​കാ​രി അ​ഷ്‌​റ​ഫ് കി​ഴു​പ​റ​മ്പ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. മി​നാ റോ​ഡ് മാ​പ്പി​ങ് കെ.​എം.​സി.​സി ഹ​ജ്ജ് വ​ള​ന്റി​യ​ർ വൈ​സ് ക്യാ​പ്റ്റ​ൻ നി​സാ​ർ മ​ട​വൂ​ർ ന​ട​ത്തി. ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സി.​പി. വി​ജീ​ഷ്, സി.​പി. വി​ജ​യ​ൻ എ​ന്നി​വ​ർ ഡെ​മോ ഉ​പ​ക​ര​ണ​ങ്ങ​ൾ സ​ഹി​തം സി.​പി.​ആ​ർ ട്രെ​യ്നി​ങ് ന​ൽ​കി. സി.​പി.​ആ​ർ ട്രെ​യ്നി​ങ് ല​ഭി​ച്ച​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി. നൗ​ശാ​ദ് ബി​ൻ​ഷ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി. ഉ​മ​ർ ഫാ​റൂ​ഖ് ഖി​റാ​അ​ത്ത് ന​ട​ത്തി. സെ​ക്ര​ട്ട​റി സു​നീ​ർ എ​ക്കാ​പ​റ​മ്പ് സ്വാ​ഗ​ത​വും അ​ലി കി​ഴു​പ​റ​മ്പ് ന​ന്ദി​യും പ​റ​ഞ്ഞു. മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ റ​ഷീ​ദ് കു​ഴി​മ​ണ്ണ, സി. ​മു​ഹ​മ്മ​ദ്, മു​ഹ​മ്മ​ദ് അ​ലി അ​രീ​ക്കോ​ട്, കെ.​സി. അ​ബൂ​ബ​ക്ക​ർ എ​ട​വ​ണ്ണ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCC JeddahHajj Volunteer training
News Summary - Hajj Volunteer Training
Next Story