Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹറമൈൻ ട്രെയിൻ...

ഹറമൈൻ ട്രെയിൻ സർവിസുകളുടെ എണ്ണം വർധിപ്പിക്കുന്നു

text_fields
bookmark_border
ഹറമൈൻ ട്രെയിൻ സർവിസുകളുടെ എണ്ണം വർധിപ്പിക്കുന്നു
cancel

ജി​ദ്ദ: ജി​ദ്ദ​യി​ലെ സു​ലൈ​മാ​നി​യ സ്റ്റേ​ഷ​നും മ​ക്ക സ്റ്റേ​ഷ​നും ഇ​ട​യി​ലു​ള്ള പ്ര​തി​ദി​ന ഹ​റ​മൈ​ൻ ട്രെ​യി​ൻ സ​ർ​വി​സു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ന്നു. ഉം​റ തീ​ർ​ഥാ​ട​ക​രു​ടെ മ​ക്ക​യി​ലേ​ക്കു​ള്ള യാ​ത്ര സു​ഗ​മ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്കും പ്ര​തി​ദി​നം 32 ട്രി​പ്പു​ക​ളാ​യാ​ണ് ഹ​റ​മൈ​ൻ ട്രെ​യി​ൻ സ​ർ​വി​സു​ക​ളു​ടെ എ​ണ്ണം ഉ​യ​ർ​ത്തു​ന്ന​തെ​ന്ന് ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ജി​ദ്ദ-​മ​ക്ക യാ​ത്ര​ക്ക് ഒ​രു​വ​ശ​ത്തേ​ക്ക് 32 റി​യാ​ൽ ആ​യി​രി​ക്കും ടി​ക്ക​റ്റ് നി​ര​ക്ക്. യാ​ത്ര​ക്കാ​ർ​ക്ക് ആ​വ​ശ്യ​മാ​യ മു​ഴു​വ​ൻ സേ​വ​ന​ങ്ങ​ളു​മാ​യി ജി​ദ്ദ​യി​ലെ സു​ലൈ​മാ​നി​യ സ്റ്റേ​ഷ​ൻ സ​ർ​വ​സ​ജ്ജ​മാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:train service
News Summary - Haramain is increasing the number of train services
Next Story