Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹാർമോണിയസ് കേരള;...

ഹാർമോണിയസ് കേരള; സൗജന്യ ബസ് സർവിസ് വൈകീട്ട് അഞ്ചിന്

text_fields
bookmark_border
ഹാർമോണിയസ് കേരള; സൗജന്യ ബസ് സർവിസ് വൈകീട്ട് അഞ്ചിന്
cancel

ജി​ദ്ദ: ‘ഹാ​ർ​മോ​ണി​യ​സ് കേ​ര​ള’ മെ​ഗാ ഷോ ​ന​ട​ക്കു​ന്ന ഉ​സ്​​ഫാ​നി​ലെ ഇ​ക്വ​സ്​​ട്രി​യ​ൻ പാ​ർ​ക്കി​ലേ​ക്ക്​ ജി​ദ്ദ ന​ഗ​ര​ത്തി​​ന്റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​ള്ള സൗ​ജ​ന്യ ബ​സ് സ​ർ​വി​സു​ക​ൾ പ്ര​ഖ്യാ​പി​ച്ച ലൊ​ക്കേ​ഷ​നു​ക​ളി​ൽ​നി​ന്ന് കൃ​ത്യം വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ പു​റ​പ്പെ​ടു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ആ​ദ്യം വ​രു​ന്ന​വ​ർ​ക്ക് മു​ൻ​ഗ​ണ​നാ​ക്ര​മ​ത്തി​ലാ​യി​രി​ക്കും സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​ക.

ഷോ ​ക​ഴി​ഞ്ഞ​തി​നു​ശേ​ഷം അ​തേ വാ​ഹ​നം​ത​ന്നെ, പു​റ​പ്പെ​ട്ട ലൊ​ക്കേ​ഷ​നി​ലേ​ക്ക്​ തി​രി​ച്ചും സ​ർ​വി​സ് ന​ട​ത്തും. നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ച ലൊ​ക്കേ​ഷ​നു​ക​ൾ​ക്കു പു​റ​മെ പു​തു​താ​യി ചി​ല ലൊ​ക്കേ​ഷ​നു​ക​ളും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ബ​സ് പു​റ​പ്പെ​ടു​ന്ന ലൊ​ക്കേ​ഷ​നു​ക​ളും അ​ത​ത് കോ​ഓ​ഡി​നേ​റ്റ​ർ​മാ​രു​ടെ വി​വ​ര​ങ്ങ​ളും താ​ഴെ കൊ​ടു​ക്കു​ന്നു. സ​ർ​വി​സു​ക​ളെ സം​ബ​ന്ധി​ച്ച പൊ​തു അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് 0504507422 (ഷാ​ഹി​ദു​ൽ ഹ​ഖ്) എ​ന്ന വാ​ട്സ്ആ​പ്/​മൊ​ബൈ​ൽ ന​മ്പ​റി​ലും ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. നേ​ര​ത്തേ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ത്ത​വ​ർ​ക്കും അ​ത​ത് ലൊ​ക്കേ​ഷ​നി​ൽ അ​ഞ്ചി​നു മു​മ്പ് എ​ത്തി​യാ​ൽ സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്.

  • അ​ൽ​ഖും​റ-​ക്വാ​ളി​റ്റി റ​സ്​​റ്റാ​റ​ൻ​റ്​ സ​നാ​ഇ​യ-​ടോ​പ് കോ​ഫി, ഉ​മ​ർ 0564457267
  • മ​ഹ്ജ​ർ-​പോ​സ്​​റ്റ്​ ഓ​ഫി​സ്, ജ​ലീ​ൽ 0553872481
  • ജാ​മി​അ-​അ​ൽ​ജാ​മി​അ പ്ലാ​സ, ഉ​മ​റു​ൽ ഫാ​റൂ​ഖ് 0546562452
  • ശ​റ​ഫി​യ-​പ​ഴ​യ ജ​വാ​സ​ത്ത് ഓ​ഫി​സ് പ​രി​സ​രം, സ​ഈ​ദ് 0531476972
  • ശ​റ​ഫി​യ ആ​ൻ​ഡ് ബ​ല​ദ്-​ത​ലാ​ൽ സ്‌​കൂ​ൾ, ഉ​മ​റു​ൽ ഫാ​റൂ​ഖ് 0546562452
  • റു​വൈ​സ്-​ഹൈ​ഫ മാ​ൾ, മു​നീ​ർ 0505847235
  • ഫൈ​സ​ലി​യ-​മി​നി​സ്ട്രി ഓ​ഫ് എ​ജു​ക്കേ​ഷ​ൻ സ്​​റ്റേ​ഡി​യം, യൂ​സ​ഫ് അ​ലി 0552869913
  • അ​സീ​സി​യ-​മ​നാ​റ മാ​ർ​ക്ക​റ്റ്, ഗ​ഫാ​ർ 0573127460
  • ഹി​റ സ്ട്രീ​റ്റ്-​ഹി​റ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ മാ​ൾ (മാ​ക് ഡൊ​ണാ​ൾ​ഡ് 10ാം ഗേ​റ്റി​നു സ​മീ​പം), ല​ത്തീ​ഫ് 0507263544
  • ഹം​ദാ​നി​യ-​പാ​ണ്ട ആ​ൻ​ഡ് മ​ഹ​ത്ത ശ​ർ​ഖി​യ പെ​ട്രോ​ൾപ​മ്പ്, ജാ​ബി​ർ 0539530463.

മെ​ഗാ ഷോ ​വൈ​കീ​ട്ട്​ ഏ​ഴി​ന്​ ആ​രം​ഭി​ക്കും

ജി​ദ്ദ: ഹാ​ർ​മോ​ണി​യ​സ് കേ​ര​ള മെ​ഗാ സം​ഗീ​ത-​ക​ലാ​വി​രു​ന്ന് ഇ​ന്ന് (വെ​ള്ളി​യാ​ഴ്​​ച) വൈ​കീ​ട്ട്​ കൃ​ത്യം ഏ​ഴി​ന്​ ത​ന്നെ ആ​രം​ഭി​ക്കു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു. വൈ​കീ​ട്ട് അ​ഞ്ച് മു​ത​ൽ ഷോ ​ന​ട​ക്കു​ന്ന ന​ഗ​രി​യി​ലേ​ക്ക് പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രി​ക്കും. നേ​ര​ത്തേ പ്ര​വേ​ശ​ന ടി​ക്ക​റ്റു​ക​ൾ ക​ര​സ്ഥ​മാ​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്ക് ഷോ ​ന​ട​ക്കു​ന്ന ന​ഗ​രി​യി​ൽ ടി​ക്ക​റ്റു​ക​ൾ വാ​ങ്ങാ​നു​ള്ള കൗ​ണ്ട​റു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും. പ്ര​വേ​ശ​ന ടി​ക്ക​റ്റു​ക​ൾ https://ticketzone.me/en/product/46509/ എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി ഓ​ൺ​ലൈ​നി​ലും ല​ഭ്യ​മാ​ണ്. ടി​ക്ക​റ്റ് സം​ബ​ന്ധ​മാ​യ പൊ​തു അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് 0504507422 എ​ന്ന ന​മ്പ​റി​ലും മ​റ്റ് അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് 0559280320, 0553825662 എ​ന്നീ ന​മ്പ​റു​ക​ളി​ലും ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Harmonious KeralaMega ShowFree Bus ServiceSaudi Arabia
News Summary - Harmonious Kerala; Free bus service
Next Story