Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകാ​ല​ങ്ങ​ളെ...

കാ​ല​ങ്ങ​ളെ അ​തി​ജ​യി​ച്ച നേ​താ​വാ​ണ് സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ -പി. ​ഇ​സ്മാ​ഈ​ൽ

text_fields
bookmark_border
Riyadh KMCCC CH Commemoration Ceremony
cancel
camera_alt


റി​യാ​ദ് കെ.​എം.​സി.​സി സി.​എ​ച്ച് അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ

യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ട്ര​ഷ​റ​ർ പി. ​ഇ​സ്മാ​ഈ​ൽ പ്ര​ഭാ​ഷ​ണം

ന​ട​ത്തു​ന്നു

റി​യാ​ദ്: കാ​ല​ങ്ങ​ളെ അ​തി​ജ​യി​ച്ച നേ​താ​വാ​ണ് സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ​യെ​ന്ന് മു​സ്​​ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ട്ര​ഷ​റ​ർ പി. ​ഇ​സ്മാ​ഈ​ൽ. കെ.​എം.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സി.​എ​ച്ച്. അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ടി​സ്ഥാ​ന വി​ദ്യാ​ഭ്യാ​സം​പോ​ലും അ​ന്യം​നി​ന്നി​രു​ന്ന സ​മു​ദാ​യ​ത്തി​ന് ദി​ശാ​ബോ​ധം ന​ൽ​കി. ക്രി​യാ​ത്മ​ക ഇ​ട​പെ​ട​ലു​ക​ൾ വ​ഴി അ​വ​രെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന സി.​എ​ച്ചി​​ന്റെ ആ​ശ​യ​ങ്ങ​ളും ക​ർ​മ​നൈ​ര​ന്ത​ര്യ​വു​മാ​ണ് ഇ​ന്ന് നാം ​കൈ​വ​രി​ച്ച വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി​യു​ടെ നി​ദാ​ന​മെ​ന്നും ഇ​സ്മാ​ഈ​ൽ പ​റ​ഞ്ഞു.

ബ​ത്ഹ​യി​ലെ അ​പ്പോ​ളോ ഡി​മോ​റ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ൻ​റ്​ സി.​പി. മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ അ​ബ്​​ദു​സ്സ​ലാം തൃ​ക്ക​രി​പ്പൂ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. മു​സ്​​ലിം ലീ​ഗ് നേ​താ​ക്ക​ളാ​യി​രു​ന്ന വി.​കെ. അ​ബ്​​ദു​ഖാ​ദ​ർ മൗ​ല​വി​യെ വി.​കെ. മു​ഹ​മ്മ​ദും പി.​വി. മു​ഹ​മ്മ​ദ് അ​രീ​ക്കോ​ടി​നെ സ​ത്താ​ർ താ​മ​ര​ത്തും പി.​പി.​എ. ക​രീ​മി​നെ ഷ​റ​ഫു വ​യ​നാ​ടും അ​നു​സ്മ​രി​ച്ചു. യു.​പി. മു​സ്ത​ഫ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​ടി. അ​ബൂ​ബ​ക്ക​ർ സ്വാ​ഗ​ത​വും അ​ബ്​​ദു​റ​ഹ്​​മാ​ൻ ഫ​റോ​ക്ക് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LeaderMuslim LeagueSaudi ArabiaCH Muhammad KoyaP. Ismail
News Summary - He is a leader who has conquered the ages CH Muhammad Koya - P. Ismail
Next Story