Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹൃദയാഘാതം: മലപ്പുറം...

ഹൃദയാഘാതം: മലപ്പുറം സ്വദേശി മദീനയിൽ മരിച്ചു

text_fields
bookmark_border
Nasser Palekodu
cancel

മദീന: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മദീനയിൽ മരിച്ചു. പള്ളിക്കൽ ബസാർ സ്വദേശി നാസർ പാലേക്കോട്ട് (47) ആണ് മരിച്ചത്. താമസസ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട ഇദ്ദേഹത്തെ സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കവേ വഴിയിൽ വെച്ച് മരിക്കുകയായിരുന്നു. 22 വർഷത്തോളമായി മദീനയിൽ പ്രവാസിയാണ്. ഭാര്യ: റുഫ്സീന, മക്കൾ: മുഹമ്മദ് നിഹാൽ (മദീന), നിഹാദ്, നസാൽ, ഫാത്തിമ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Heart attackMalappuram Native
News Summary - Heart attack: A native of Malappuram died in Medina
Next Story