Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹൃദയാഘാതം:​...

ഹൃദയാഘാതം:​ തിരുവനന്തപുരം സ്വദേശി സൗദിയിൽ നിര്യാതനായി

text_fields
bookmark_border
ഹൃദയാഘാതം:​ തിരുവനന്തപുരം സ്വദേശി സൗദിയിൽ നിര്യാതനായി
cancel
camera_alt

സുരേഷ്

അൽ അഹ്സ്സ: തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി സൗദി കിഴക്കൻ പ്രവിശ്യയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മൂന്ന് പതിറ്റാണ്ടായി അൽ അഹ്സ്സയിൽ നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന ആറ്റിങ്ങൽ വെല്ലൂർക്കോണം സ്വദേശി സുരേഷ് (53) ആണ്​ വ്യാഴാഴ്​ച പുലർച്ചെ അൽ അഹ്സ്സക്ക്​ സമീപം ശുഖൈഖിൽ മരിച്ചത്​. ഭാര്യയും രണ്ട് മക്കളുമുണ്ട്.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാൻ അൽ അഹ്സ്സ ഒ.ഐ.സി.സി ജീവകാരുണ്യ വിഭാഗം കൺവീനർ പ്രസാദ് കരുനാഗപ്പള്ളിയുടെ നേതൃത്വത്തിൽ സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്. സുരേഷി​ന്റെ മരണത്തിൽ ഒ.ഐ.സി.സി അൽ അഹ്സ്സ ഏരിയാകമ്മിറ്റി അനുശോചിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Heart attackDeath News
News Summary - Heart attack: A native of Thiruvananthapuram passed away in Saudi
Next Story