Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2023 11:06 AM IST Updated On
date_range 6 July 2023 11:06 AM ISTഹൃദയാഘാതം; തൃശൂർ സ്വദേശി സലാലയിൽ നിര്യാതനായി
text_fieldsbookmark_border
സലാല: ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ സ്വദേശി സലാലയിൽ നിര്യാതനായി. പൂങ്കുന്നം തെക്കോത്ത് വീട്ടിൽ ഹരിദാസാണ് (56) മരിച്ചത്.
അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ എത്തിച്ചിരുന്നു. 30 വർഷമായി സലാലയിലുണ്ട്. സ്വകാര്യ കമ്പനിയിൽ സെയിൽസിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യ: ഉഷ. മകൻ: അരവിന്ദ്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയതായി ഡോ. സനാതനൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story