Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹൃദയാഘാതം; മലപ്പുറം...

ഹൃദയാഘാതം; മലപ്പുറം സ്വദേശി സൗദിയിൽ നിര്യാതനായി

text_fields
bookmark_border
ഹൃദയാഘാതം; മലപ്പുറം സ്വദേശി സൗദിയിൽ നിര്യാതനായി
cancel

ജിസാൻ: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി ജിസാനിനടുത്ത് അബു അരീഷിൽ നിര്യാതനായി. വെളിമുക്ക്‌ ആലുങ്ങൽ സ്വദേശി ഇല്ലിക്കൽ അബ്ദുൽ നസീർ (52) ആണ് മരിച്ചത്. അബു അരീഷിൽ ബഖാലയിൽ രണ്ട്‌ വർഷത്തോളമായി ജോലി ചെയ്തുവരികയായിരുന്നു. നേരത്തെ ആർദ്ദ, ത്വാഇഫ്‌ എന്നിവിടങ്ങളിലും ജോലിചെയ്തിരുന്നു.

പിതാവ്: മുഹമ്മദ് കുട്ടി. മാതാവ്: ഖദീജ. ഭാര്യ: സുനീറ. മക്കൾ: സുഹാദ്‌, ഫസ് ലുൽ ഫാരിസ, അസ് ലഹ. ജിസാൻ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികളുമായി കെ.എം.സി.സി പ്രവർത്തകർ രംഗത്തുണ്ട്‌.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Heart AttackDeath News
News Summary - Heart attack; native of Malappuram passed away in Saudi
Next Story