Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹൃദയാഘാതം: പാലക്കാട്​...

ഹൃദയാഘാതം: പാലക്കാട്​ സ്വദേശി റിയാദിൽ മരിച്ചു

text_fields
bookmark_border
ഹൃദയാഘാതം: പാലക്കാട്​ സ്വദേശി റിയാദിൽ മരിച്ചു
cancel

റിയാദ്​: ഹൃദയാഘാതം മൂലം ആശുപത്രിയിൽ ​പ്രവേശിപ്പിക്കപ്പെട്ട മലയാളി റിയാദിൽ നിര്യാതനായി. പാലക്കാട് ആലത്തൂർ ഇരട്ടകുളം കുന്നത്ത് പടി സ്വദേശി സക്കീർ (52) ആണ്​ തിങ്കളാഴ്​ച പുലർച്ചെ സനദ് ആശുപത്രിയിൽ മരിച്ചത്​. അഞ്ച്​ വർഷമായി റിയാദി​ൽ​ ഹൗസ്​ ഡ്രൈവറായിരുന്നു. മൃതദേഹം റിയാദിൽ ഖബറടക്കും. പിതാവ്​: മൊയ്തീൻ, മാതാവ്​: ബിഫാത്തിമ, ഭാര്യ: റഷീദ,

മക്കൾ: ഷകീബ് ഹുസൈൻ, റിഷാന, നാഷിഫ്. മരണാനന്തര നിയമനടപടികൾ പൂർത്തീകരിക്കാൻ കെ.എം.സി.സി പാലക്കാട് ജില്ല, പട്ടാമ്പി മണ്ഡലം കമ്മിറ്റി ഭാരവാഹികളും ഫൈസൽ ആലത്തൂർ, മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ശറഫ് പുളിക്കൽ എന്നിവരും രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Heart attackRiyadhsaudi arabia newsPalakkad native
News Summary - Heart attack: Palakkad native dies in Riyadh
Next Story