Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
saudi death
cancel
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹൃദയാഘാതം:...

ഹൃദയാഘാതം: തിരുവനന്തപുരം സ്വദേശി സൗദിയിൽ മരിച്ചു

text_fields
bookmark_border

ദമ്മാം: ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം സ്വദേശി ദമ്മാമിനടുത്ത് അബ്ഖൈഖില്‍ മരിച്ചു. തിരുവനന്തപുരം വര്‍ക്കല നടയര സ്വദേശി പനമുട്ടംവീട്ടില്‍ സജീദ് നസറുല്ല (44) ആണ് കുഴഞ്ഞുവീണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ പ്രഭാത നമസ്‌കാരത്തിനായി പള്ളിയിലേക്ക് പോകുന്ന വഴിയിൽ റോഡില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദമ്മാമിൽനിന്ന്​ 80 കിലോമീറ്റർ അകലെ അബ്ഖൈഖിലെ അബൂമിയയില്‍ തുണിക്കടയില്‍ 15 വര്‍ഷമായി ജോലി ചെയ്യുകയായിരുന്നു.

പിതാവ്: നസറുല്ല, മാതാവ്: സൈനബ, ഭാര്യ: ഷെഹിദ. രണ്ട്​ മക്കളുണ്ട്. അബ്ഖൈഖ് സെന്‍ട്രല്‍ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം അവിടെ തന്നെ ഖബറടക്കാനുള്ള നടപടിക്രമങ്ങൾ നവോദയ ഭാരവാഹികളായ വസന്ത കുമാർ, അന്ഷാദ് സൈനുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathsaudi arabia
News Summary - Heart attack: Thiruvananthapuram native dies in Saudi
Next Story