Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2024 7:09 AM GMT Updated On
date_range 21 Feb 2024 7:09 AM GMTഹൃദയാഘാതം; പെരിന്തൽമണ്ണ സ്വദേശി മദീനയിൽ നിര്യാതനായി
text_fieldsbookmark_border
മദീന: ഹൃദയാഘാതത്തെത്തുടർന്ന് പെരിന്തൽമണ്ണ സ്വദേശി മദീനയിൽ നിര്യാതനായി. അരക്കുപറമ്പ് സ്വദേശി സൈദ് മുഹമ്മദ് (55) ആണ് മദീന കിങ് ഫഹദ് ആശുപത്രിയിൽ മരിച്ചത്. 35 വർഷത്തിലധികമായി പ്രവാസി ആയിരുന്ന ഇദ്ദേഹം അഞ്ചു വർഷമായി മദീന സംസം റസ്റ്റാറന്റ് ജീവനക്കാരനായിരുന്നു. മരണവിവരമറിഞ്ഞ് മകൻ നൗഷാദും ബന്ധുക്കളും ജിദ്ദയിൽനിന്ന് മദീനയിൽ എത്തി. ഭാര്യ: സക്കീന. മക്കൾ: അഫ്സത്ത്, നൗഷാദ്, സിഫാനത്ത്. മരണാനന്തര നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story