Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകേ​ളി കു​ടും​ബ സ​ഹാ​യം...

കേ​ളി കു​ടും​ബ സ​ഹാ​യം കൈ​മാ​റി

text_fields
bookmark_border
കേ​ളി കു​ടും​ബ സ​ഹാ​യം കൈ​മാ​റി
cancel
camera_alt

സു​ലൈ​മാ​െൻറ കു​ടും​ബ​സ​ഹാ​യം സി.​പി.​എം മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി അം​ഗം കെ. ​ശി​വ​ദാ​സ​ൻ കൈ​മാ​റു​ന്നു

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി അ​തി​ഖ യൂ​നി​റ്റ് അം​ഗ​മാ​യി​രി​ക്കെ മ​രി​ച്ച സു​ലൈ​മാ​െൻറ കു​ടും​ബ​ത്തി​ന്​ സ​ഹാ​യം കൈ​മാ​റി. മേ​യ് മാ​സ​ത്തി​ൽ റി​യാ​ദി​ൽ വെ​ച്ചാ​ണ് സു​ലൈ​മാ​ൻ മ​രി​ച്ച​ത്. മ​ല​പ്പു​റം ബീ​രാ​ഞ്ചി​റ സ്വ​ദേ​ശി​യാ​ണ്. കേ​ളി അം​ഗ​ങ്ങ​ളി​ൽ നി​ന്നും സ്വ​രൂ​പി​ക്കു​ന്ന കു​ടും​ബ​സ​ഹാ​യ പ​ദ്ധ​തി​യി​ൽ​നി​ന്നാ​ണ് മ​രി​ക്കു​ന്ന അം​ഗ​ങ്ങ​ളു​ടെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കു​ന്ന​ത്. സി.​പി.​എം തു​പ്ര​ൻ​കോ​ട് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി സി. ​ഹ​രി​ദാ​സ​ൻ, ആ​ല​ത്തൂ​ർ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ. ​മു​ഹ​മ്മ​ദ്, ആ​ല​ത്തൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം അ​ബ്​​ദു​ൽ റ​സാ​ഖ്, വാ​ർ​ഡ് മെം​ബ​ർ ഷം​സു​ദ്ദീ​ൻ, തി​രു​നാ​വാ​യ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി സ​ഹ​ദേ​വ​ൻ, ബീ​രാ​ഞ്ചി​റ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി നാ​സ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സി.​പി.​എം മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി അം​ഗം കെ. ​ശി​വ​ദാ​സ​നാ​ണ് സ​ഹാ​യം കൈ​മാ​റി​യ​ത്. സു​ലൈ​മാ​െൻറ പി​തൃ​സ​ഹോ​ദ​ര​ൻ ഷം​സു​കു​ട്ടി സ​ഹാ​യം ഏ​റ്റു​വാ​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:helpgulf newssaudi news
Next Story